Day: March 31, 2023

നിറച്ചാര്‍ത്തായി നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം

കോട്ടോപ്പാടം: വാദ്യവിശേഷങ്ങളും വര്‍ണ്ണകാഴ്ചകളുമൊരുക്കി തിരുവിഴാംകുന്ന് നാലു ശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. ദേശവേലക ളുടെ സംഗമം പൂരപ്രേമികളുടെ മനം നിറച്ചു.രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ കളുണ്ടായി.8.30ന് താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം ഉത്സവലഹരിയിലേക്കു ണര്‍ന്നു.നിറപറയെടുപ്പ് ഭക്തിസാന്ദ്രമായി.ഉച്ചയ്ക്ക് ആറാട്ടും അരിയേറും നടന്നു.…

തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന; യുഡിഎഫ് ജനപ്രതിനിധികള്‍ കുത്തിയിരിപ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും നികുതി വര്‍ധനയ്ക്കുമെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം യുഡിഎഫ് ജനപ്രതിനിധികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.മണ്ണാര്‍ക്കാട് മേഖലയില്‍ നഗരസഭ, കുമരംപുത്തൂര്‍, കോട്ടോപ്പാടം,അലനല്ലൂര്‍ എന്നിവടങ്ങളില്‍ സമരം നടന്നു. നഗരസഭയ്ക്ക്…

രാഹുല്‍ ഗാന്ധി ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും കാവല്‍ക്കാരന്‍: എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും കാവല്‍ക്കാര നാണ് രാഹുല്‍ ഗാന്ധിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം എല്‍എ.വിമര്‍ശനങ്ങളെ വായ്മൂടി കെട്ടുന്ന ഫാഷിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരെ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നഗരത്തില്‍…

ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആ രോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരു ന്നു. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണ്.…

പുതിയ റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പഞ്ചായത്തിലെ കൊടക്കാട് പാലാറ്റിന്‍പള്ളയില്‍ ആമിയംകുന്ന്-നാല കത്തുംപുറം പ്രദേങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 7.50 ലക്ഷവും ഗ്രാമ പഞ്ചാ യത്ത് തൊഴിലുറപ്പ് പദ്ധതി,വാര്‍ഷിക പദ്ധതിയില്‍ നിന്നും നാല് ലക്ഷം രൂപയും ചെല…

ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ 4 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത യുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെ ന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍…

ബസുകളില്‍ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാ രമുള്ള ക്യാമറകളുടെ ദൗര്‍ലഭ്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനി കള്‍ അമിതവില ഈടാക്കി ചൂഷണം…

പേപ്പര്‍ ക്രാഫ്റ്റ് ശില്‍പ്പശാല സംഘടിപ്പിച്ചു

അലനല്ലൂര്‍: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അലങ്കാര വസ്തു നിര്‍മ്മാണത്തില്‍ വൈദഗ്ദ്ധ്യം നേടി കൊടുക്കുകയെന്ന ലക്ഷ്യത്തോടെ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളി ല്‍ പേപ്പര്‍ ക്രാഫ്റ്റ് ശില്‍പ്പശാല സംഘടിപ്പിച്ചു.വിവിധ ഇനം പൂക്കള്‍,പേപ്പര്‍ ഫാന്‍,പേന സ്റ്റാന്റ് എന്നിവയുടെ നിര്‍മാണത്തിലാണ് പരിശീലനം നല്‍കിയത്.പ്രധാന അധ്യാപക ന്‍ പി യൂസഫ്,റിട്ട.അധ്യാപിക…

കൈരളി-മുറിയക്കണ്ണി റോഡ് നവീകരണം പൂര്‍ത്തിയായി

അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിലെ കൈരളി-മുറിയക്കണ്ണി റോഡ് നവീകരണം പൂര്‍ത്തിയായി.കൈരളി സെന്റര്‍,വായനശാല,ആനക്കല്ല് പാലം,മുറിയക്കണ്ണി സെന്റര്‍ എന്നിവടങ്ങളിലാണ് റോഡ് പുനരുദ്ധാരണം നടത്തിയത്.രണ്ട് സ്ഥലങ്ങളില്‍ റീ ടാറി ങ്ങും,പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടയും പതിച്ചു.ഗ്രാമ പഞ്ചായ ത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട്…

അന്താരാഷ്ട്ര സീറോ വേസ്റ്റ് ഡേ ആചരിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ഡേ ആചരിച്ചു.വാര്‍ഡുകളില്‍ നടന്ന ബോധവല്‍കരണ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ആര്യമ്പാവ് വളവഞ്ചിറയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ റജീന കോഴിശ്ശേരി നിര്‍വ്വഹിച്ചു. ക്ഷേ മകാര്യ…

error: Content is protected !!