കോട്ടോപ്പാടം : കുടുംബരോഗ്യ കേന്ദ്രത്തിനു കീഴിലെ ഇരട്ടവാരി, കച്ചേരിപറമ്പ് ആ രോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി പ്രവര്‍ത്തന മാരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി അധ്യക്ഷയായി. വിക സനകാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍,ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി,മെമ്പര്‍മാരായ റഷീദ.പി,നസീമ.ഐ, കെ.ടി അബ്ദുല്ല, രാധാകൃഷ്ണന്‍, നൂറു ല്‍ സലാം,മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി,ഇല്യാസ് താളിയില്‍,കെ.ജെ ജോസ്, മനച്ചിത്തൊടി ഉമ്മര്‍, താളിയില്‍ സൈനുദ്ദീന്‍, മേരിക്കുട്ടി ജോസ്, പുളിയക്കോട്ട് മുഹ മ്മദാലി,പി.വിനോദ്,ടി. ഹബീബത്ത്,വി.രൂപിക,മിനി ചാക്കോ,ടി.കെ ഇപ്പു,മുനീര്‍ താളി യില്‍,വി.ശിവദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.