Day: March 5, 2023

മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍ : എസ്എസ്എല്‍സി,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി എഐവൈഎഫ് പയ്യനെടം മേഖല കമ്മിറ്റി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.മേഖല സെക്രട്ടറി അജിത്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷാഹിന മണ്ണാര്‍ക്കാട് അധ്യക്ഷയായി. പയ്യനെടം ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍ എം കൃഷ്ണകുമാര്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.സിപിഐ ജില്ലാ കമ്മിറ്റി…

വര്‍ണ്ണ വിസ്മയം തീര്‍ത്ത് ചെറിയാറാട്ട്; നാട് കാത്തിരിക്കുന്ന വലിയാറാട്ട് നാളെ

മണ്ണാര്‍ക്കാട്: ഉത്സവ ചന്തം പകര്‍ന്ന് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ചെ റിയാറാട്ട്.വര്‍ണ്ണപ്പൊലിമയില്‍ മൂന്ന് ഗജവീരന്‍മാരുടെയും വാദ്യങ്ങളുടേയും അകമ്പ ടിയോടെ രാവിലെ നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ആറാട്ടെഴുന്നെള്ളിപ്പ് നടന്നത്.മേളം,നാദസ്വരം എന്നിവയുമുണ്ടായി.ക്ഷേത്രത്തില്‍ വിശേഷാല്‍…

ജീലാനിയ്ക്ക് മറക്കാനാകില്ലല്ലോ; മണ്ണാര്‍ക്കാടിന്റെ സ്‌നേഹവും കരുതലും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരപ്പറമ്പില്‍ നില്‍ക്കുമ്പോള്‍ മരണക്കിണര്‍ അഭ്യാസിയായ മഹാരാഷ്ട്ര സ്വദേശി ജീലാനിയ്ക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ നില്‍ക്കുന്ന സുരക്ഷിതത്വമാണ് അനുഭവപ്പെടുക.പ്രതിസന്ധിയിലകപ്പെട്ടാലും കരകയറാന്‍ ഈ മണ്ണ് കൈതരുമെന്നതാണ് ആത്മവിശ്വാസം.ഇക്കുറി കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നാണ് ജീലാനിയും ഭാര്യ ആയിഷ,മക്കളായ സബ്‌നം,ബാബു എന്നിവര്‍ മണ്ണാര്‍ക്കാടെത്തിയത്. മരണക്കിണര്‍…

മണ്ണാര്‍ക്കാട് ടൗണില്‍ ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട് : പൂരം ചെട്ടിവേലയോടനുബന്ധിച്ച് മാര്‍ച്ച് ഏഴിന് ടൗണില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാ യിരിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍,എസ് എച്ച് ഒ അറിയിച്ചു .പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന…

എഎംഎല്‍പി സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമി സെലക്ഷന്‍ ക്യാമ്പ് 12ന്

അലനല്ലൂര്‍ : എഎംഎല്‍പി സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമിയിലേക്കുള്ള പ്രാരംഭ സെല ക്ഷന്‍ ക്യാമ്പ് മാര്‍ച്ച് 12ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.രാവിലെ എട്ട് മണി മുത ല്‍ അലനല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനിയിലാണ് ക്യാമ്പ് നടക്കുക.എട്ട് മുതല്‍ 13 വരെ പ്രായമുള്ള…

കാഴ്ചക്കാരുടെ മനം നിറച്ച്
ആനച്ചമയ പ്രദര്‍ശനം

മണ്ണാര്‍ക്കാട് : പൂരത്തോടനുബന്ധിച്ച് നടന്ന ആനച്ചമയ പ്രദര്‍ശനം കാഴ്ച്ചക്കാരുടെ മനംനിറച്ചു.പൂരപ്പറമ്പിലെ പ്രത്യേകം സ്റ്റാളിലാണ് ആനയൊരുക്കത്തിന് വേണ്ടതെല്ലാം നിരത്തി വെച്ചത്.മയില്‍പ്പീലിയില്‍ കോര്‍ത്ത ആലവട്ടവും മഞ്ഞിനെ അനുസ്മരിപ്പിക്കു ന്ന വെഞ്ചാമരവും അലങ്കരിച്ച കുടകളും ഗജവീരന് ചാര്‍ത്താനുള്ള നെറ്റിപ്പട്ടം കോല വുമെല്ലാം പ്രദര്‍ശനത്തിലെ അഴകുള്ള കാഴ്ചയായി.പൂരത്തിന്…

error: Content is protected !!