Day: March 11, 2023

യുവാവിന് വെട്ടേറ്റ സംഭവം: ഒരാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പള്ളി ക്കുറുപ്പ് കളത്തുംപടി വീട്ടില്‍ അബ്ദുള്‍ അസീസ് (32) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കുറുപ്പ് സ്വദേശി ഗിരീഷിനാണ് പരിക്കേറ്റത്.പള്ളിക്കുറുപ്പ് അംഗനവാടിക്ക് സമീപം കൂട്ടുകാരനൊപ്പം സംസാരിച്ച് നില്‍ക്കുന്ന സമയത്ത് എത്തിയ…

ആഘോഷമായി മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ വാര്‍ഷികം

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ 69-ാം വാര്‍ഷികാഘോഷം ആര്‍ട്ടീവ് 2ഗ23 വര്‍ണ്ണാഭമായി.കോട്ടോപ്പാടം പഞ്ചായത്ത് അംഗം ആയിഷ ഒതുക്കും പുറത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പൂര്‍വ വിദ്യാര്‍ത്ഥി ഡോ.കെ.എസ്.അരുണ,സ്‌കൂളിലെ വാര്‍ത്താ പരിപാടി വിദ്യാലയ വാണിയുടെ വാര്‍ത്താ അവതാരകരായ…

മിനി മൂവി ‘നായ’ ശ്രദ്ധ നേടുന്നു

മണ്ണാര്‍ക്കാട്: സാമ്പത്തിക ബാധ്യതയിലകപ്പെട്ട യുവാവിന്റെ സംഘര്‍ഷഭരിതമായ ജീവിതം വരിച്ചിടുന്ന നായ എന്ന മിനി മൂവി സമൂഹ മാധ്യമങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു.മണ്ണാര്‍ക്കാട്ടുകാരായ ഒരു പറ്റം യുവാക്കളാണ് ചിത്രത്തിന്റെ അണിയറയില്‍. മണ്ണാര്‍ക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായണ് മിനി മൂവി ചിത്രീകരിച്ചി ട്ടുള്ളത്. മണ്ണാര്‍ക്കാട്…

പ്രോട്ടെക്ക് അക്കാദമി മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: പതിനഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പ്രോടെക് അക്കാദമിയുടെ ശാഖ മണ്ണാര്‍ ക്കാടും പ്രവര്‍ത്തനം ആരംഭിച്ചു.നഗരസഭാ കൗണ്‍സിലര്‍ ടി ആര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാ ടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് നടന്ന കാരുണ്യ പ്രവര്‍ത്തനം കെ പി എസ്…

സമസ്ത മണ്ണാര്‍ക്കാട് താലൂക്ക് പ്രതിനിധി സമ്മേളനം 14ന്

മണ്ണാര്‍ക്കാട്: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് താലൂക്ക് പ്രതിനിധി സമ്മേളനവും മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അനുസ്മരണവും മാര്‍ച്ച് 14ന് രാവിലെ പത്ത് മണിക്ക് കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍…

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തെരുവുകളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗ ത്തില്‍ വകുപ്പ്…

വാഹനപകടം ; ബൈക്ക് യാത്രികന്‍ മരിച്ചു

കല്ലടിക്കോട് : നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയില്‍ പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു.കോണികഴി താളികുഴി കിഴക്കേ ചോലയില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ അശ്വിന്‍ (18) ആണ് മരണപ്പെട്ടത്, ഒപ്പമുണ്ടായിരുന്ന ജിതേഷിനെ (27) പരിക്കുകളോടെ തച്ചമ്പാറ സ്വ കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക്…

കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണ മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുര ക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തും. എല്ലാ ജില്ലകളിലും പ്ര ത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്.…

error: Content is protected !!