Day: March 29, 2023

മധു വധക്കേസ്: നാളെ വിധി പറഞ്ഞേക്കും

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി നാളെ വിധി പറഞ്ഞേക്കും.വിചാരണ നടപടി കള്‍ മാര്‍ച്ച് 10ന് പൂര്‍ത്തിയായിരുന്നു.കേസ് വിധി പറയുന്നതിനായി 18ലേക്ക് മാറ്റി വെ ച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 30 ലേക്ക് മാറ്റുകയായിരുന്നു.…

എംഎല്‍എയുടെ പുസ്തക വണ്ടി പര്യടനം പൂര്‍ത്തിയാക്കി

മണ്ണാര്‍ക്കാട് : മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും അംഗീകൃത ലൈബ്രറികളി ലും ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങളെത്തിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പുസ്തക വണ്ടി പര്യടനം പൂര്‍ത്തിയാക്കി.വായനക്കാരന്റെയുള്ളില്‍ വിജ്ഞാനവും വി നോദവും നിറയ്ക്കുന്ന പുസ്തകങ്ങളാണ് പുസ്തക വണ്ടി സ്‌കൂളിലേക്കും വായനശാലകളി ലേക്കുമെത്തിച്ചത്.എംഎല്‍എ നേരിട്ടെത്തി പുസ്തകങ്ങള്‍…

മണ്ണാര്‍ക്കാട് സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ ശുചിത്വവും സുന്ദരവുമായ നഗരമാക്കാന്‍ ലക്ഷ്യമിട്ട് സ മ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്ക് നഗരസഭ തുടക്കമിട്ടു.മാലിന്യങ്ങളും മറ്റും നഗര ഇടങ്ങളില്‍ വലിച്ചെറിയുന്നത് തടയുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി ബയോ ബിന്‍ വിതരണം ചെയ്തു.2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍…

ലാപ്‌ടോപ്പ് വിതരണം ചെയ്തു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക ജാ തിക്കാരായ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു.46 വി ദ്യാര്‍ത്ഥികള്‍ക്കാണ് ലാപ് ടോപ് നല്‍കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.സ്ഥിരം…

ദേശീയ വനം കായിക മേളയില്‍ തിളങ്ങിയവരെ ആദരിച്ചു

അഗളി: ദേശീയ വനംകായിക മേളയില്‍ കേരളത്തിനായി മിന്നും പ്രകടനം കാഴ്ച വെച്ച അട്ടപ്പാടിയിലെ ഗോത്ര വനിതകളെ നമുക്ക് സംഘടിക്കാം ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.ഗൂളിക്കടവ് റേഞ്ചില്‍ നടന്ന ചടങ്ങില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ വള്ളിയമ്മ,ഫോറസ്റ്റ് വാച്ചര്‍ കുഞ്ഞുലക്ഷ്മി എന്നിവരെ പൊന്നാട…

ടൈഫോയ്ഡ് വാക്സിന്‍ 96 രൂപയ്ക്കും ലഭ്യം, ഹെല്‍ത്ത് കാര്‍ഡിന് രണ്ട് നാള്‍

മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ആ രോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. പൊതുവിപണിയില്‍ 350 രൂപ മുതല്‍…

ചിതലിയിലെ ആകാശം- വിജയന്റെ ഓര്‍മ്മദിനാചരണം 30 ന്

പാലക്കാട്‌: ഒ.വി വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് ഒ.വി വിജയന്റെ ചരമദിനം മാര്‍ച്ച് 30 ന് ‘ചിതലിയിലെ ആകാശം’ എന്ന പേരില്‍ മുഴു ദിന പരിപാടിയായി ആചരിക്കുന്നു. തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ സം ഘടിപ്പിക്കുന്ന പരിപാടി…

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ഒരു കോടി കഴിഞ്ഞു

മണ്ണാര്‍ക്കാട്: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയായി. 10 മാസം കൊണ്ടാണ് ഈ…

error: Content is protected !!