എഐടിഇ പ്രതിഷേധ സമരം നടത്തി
പാലക്കാട്: അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ സംരംഭക വിരുദ്ധ നടപടികള്‍ തിരു ത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിനു മുന്നില്‍ പ്രതിഷേധസമരം നടത്തി.ആരോപണ വിധേയയായ ആധാര്‍ അഡ്മിനെതിരെ നടപടി സ്വീകരിക്കുക,…