Day: March 28, 2023

എം.എല്‍.എയുടെ പുസ്തക വണ്ടി പര്യടനം തുടങ്ങി

മണ്ണാര്‍ക്കാട്: അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ പുസ്തക വണ്ടി മണ്ഡലത്തില്‍ പര്യടനം തുടങ്ങി.ഇന്ന് ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര, ജി.എച്ച്.എസ്.എസ് അല നല്ലൂര്‍, ജി.യു.പി.എസ് ഭീമനാട്,അക്ഷര വായനശാല പാറപ്പുറം,ഇ.എം.എസ് പബ്ലിക് ലൈബ്രറി,ജി.എച്ച്.എസ് വടശ്ശേരിപ്പുറം,പുലരി ക്ലബ്ബ് കുളപ്പാടം,ജി.എച്ച്.എസ് നെച്ചു ള്ളി,വി 50 ക്ലബ്ബ് കോടതിപ്പടി,ജി.എം.യു.പി.എസ് മണ്ണാര്‍ക്കാട്,മണ്ണാര്‍ക്കാട് താലൂക്ക്…

ഒറ്റത്തവണ ഉപയോഗിക്കുന്നു പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വ്യാപകമെന്ന് റിപ്പോര്‍ട്ട്

മണ്ണാര്‍ക്കാട് :നഗരസഭാ പരിധിയിലെ കച്ചവട വ്യാപാര സ്ഥാപനങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാണെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജറുടെ റിപ്പോര്‍ട്ടുള്ളതായി നഗരസഭ സെക്രട്ടറി അറിയിച്ചു.ക്ലീന്‍ സിറ്റി മനേജറുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കര്‍ശനമായ പരി ശോധന നടത്തി നിരോധിത…

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നോട്ടീസുകള്‍ ജനസൗഹൃദമാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കായി ചട്ട പ്രകാരം അയക്കുന്ന നോട്ടീസുകള്‍ ജനസൗഹൃദമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണഭാഷ ജില്ലാതല ഏകോപന സമിതി യോഗ ത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഭരണഭാഷയില്‍ ഉപയോഗിക്കുന്ന പല വാക്കുകളും സാധാരണക്കാര്‍ക്ക് വ്യക്തമാകാത്ത…

എന്‍ എം എം എസ് വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ് നേടിയ തിരുവിഴാംകുന്ന് സി.പി. എ.യു.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റാനിയ ബീഗം.പി,നമിയ ഫര്‍ഹ. ടി.കെ, മിഷാല്‍ കൃഷ്ണന്‍.കെ,നഹഫാത്തിമ.വി,ഷഫ്‌ന ഷെറില്‍.ടി, സന ഹുസൈന്‍.സി,റഷ.പി എന്നിവരെ അനുമോദിച്ചു.മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ വിവേക് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്-21…

കോട്ടോപ്പാടം പഞ്ചായത്ത് ബജറ്റ്:വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന

കോട്ടോപ്പാടം: വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി കോ ട്ടോപ്പാടം പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്.19 കോടി 29 ലക്ഷത്തി നാല്‍പ്പ തിനായിരം രൂപയുടെ ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമ നാട് അവതരിപ്പിച്ചു. ആരോഗ്യ മേഖലയില്‍ സാന്ത്വന…

ദേശീയപാത 66 വികസനം: കേരളം ഇതുവരെ നല്‍കിയത് 5519 കോടി രൂപ

തിരുവനന്തപുരം: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സം സ്ഥാന സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കിയത് 5519 കോടി രൂപ.ഈ വിവരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി…

തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കോട്ടോപ്പാടം: ഭക്തജനങ്ങളെ സാക്ഷിയാക്കി തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.ഇനി തിരുവിഴാംകുന്നിന് ഉത്സവനാളുകള്‍.തിങ്കളാഴ്ച രാത്രി എട്ടിന് ക്ഷേത്രം മേല്‍ശാന്തി മേലേടത്ത് ശങ്കരന്‍ നമ്പൂ തിരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് കലാമണ്ഡലം റോഷിന്‍ ചന്ദ്രന്‍ അവത രിപ്പിച്ച ഓട്ടന്‍തുള്ളല്‍ അരങ്ങേറി.…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ സ്ഥാപക മാനേജര്‍ പടിഞ്ഞാറുവീട്ടില്‍ ബാലകൃഷ്ണന്‍ എന്ന ചിന്നന്‍ മാസ്റ്ററുടെ ഭാര്യ ശ്രീദേവി അമ്മ (85) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍: മക്കള്‍ : ആനന്ദവല്ലി (റിട്ട.അധ്യാപിക), ജയശങ്കരന്‍ (റിട്ട.അധ്യാപകന്‍ & സ്‌കൂള്‍…

error: Content is protected !!