Day: March 27, 2023

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോ ഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതു യോഗവും നടത്തി. പൊതുയോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്…

കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലയണ്‍സ് ക്ലബ്ബ് കവാടം നിര്‍മിച്ച് നല്‍കി

കുമരംപുത്തൂര്‍ : കുടുംബാരോഗ്യ കേന്ദ്രത്തിന് ലയണ്‍സ് ക്ലബ്ബ് കുമരംപുത്തൂര്‍ നിര്‍മിച്ച് നല്‍കിയ കവാടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കു ട്ടി നിര്‍വ്വഹിച്ചു.ഡെയ്‌ലി ഡയബറ്റിക് സ്‌ക്രീനിങ് പ്രൊജക്ടിന്റെ ഉദ്ഘാടനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസും നിര്‍വ്വഹിച്ചു.ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്…

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപ ക ടകാരികളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദി ക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം…

വരൂ..മാളിക്കുന്നിലേക്ക്…! ‘ഗരുഡനും,കടുവ’യ്ക്കുമൊപ്പം ആല്‍മരത്തണലിലിരിക്കാം

അലനല്ലൂര്‍: കോട്ടോപ്പാടം-തിരുവിഴാംകുന്ന് പാതയില്‍ മാളിക്കുന്നിലെ ആല്‍മരം ഇ പ്പോള്‍ ആളുകളുടെ ആകര്‍ഷണ കേന്ദ്രമാണ്.തിരുവിഴാംകുന്ന് ഭാഗത്ത് നിന്നും വരു ന്നവര്‍ മാളിക്കുന്നിലെത്തിയാല്‍ പേരാല്‍മരത്തില്‍ ആദ്യം കാണുക ‘ ഇറങ്ങി വരുന്ന കടുവ’യേയാണ്. കോട്ടോപ്പാടം ഭാഗത്ത് നിന്നും വരുന്നവര്‍ ചിറക് വിരിച്ച് നില്‍ക്കുന്ന വലിയൊരു…

റാങ്ക് ജേതാവിനേയും
മത്സരവിജയികളേയും
അനുമോദിച്ചു

കോട്ടോപ്പാടം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എസ്.സി ഫിസിക്‌സില്‍ റാങ്ക് നേടിയ കൃഷ്ണപ്രിയയെ പുറ്റാനിക്കാട് സന്തേഷ് ലൈബ്രറി ഉപഹാരം നല്‍കി അനുമോദിച്ചു. പൊന്‍തൂവല്‍ എന്ന പേരില്‍ നടന്ന അനുമോദന യോഗം കോട്ടോപ്പാടം പഞ്ചായത്ത് അംഗം സി ഫായിസ ഉദ്ഘാടനം ചെയ്തു.ലൈബ്രറി നടത്തിയ വിവിധ മത്സരങ്ങളിലെ…

കേരള ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് പിന്തുണയുമായി ഗ്രീന്‍ ഹൈഡ്രജന്‍ ഓര്‍ഗനൈസേഷന്‍

മണ്ണാര്‍ക്കാട്: ഗ്രീന്‍ ഹൈഡ്രജന്‍ സര്‍ട്ടിഫിക്കേഷന്‍,സ്റ്റാന്‍ഡേര്‍ഡൈസേഷന്‍,സ്‌കില്ലിംഗ് എന്നീ മേഖലകളില്‍ കേരള ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് ആവശ്യമായ പിന്തുണ നല്‍കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്‍ ആയ ഗ്രീന്‍ ഹൈഡ്രജന്‍ ഓര്‍ഗ നൈസേഷന്‍ (ജിഎച്ച് 2) തയ്യാര്‍.പൊതു-സ്വകാര്യ-അക്കാദമിക പങ്കാളിത്തം ഉള്ള ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന്റെ…

കേരളം ക്ഷീരോത്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക്

മണ്ണാര്‍ക്കാട്: ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളം ഒരു ങ്ങുന്നു.ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതികളു മായാണ് സര്‍ക്കാരിനൊപ്പം മില്‍മയും മുന്നോട്ടു പോകുന്നത്.കട്ടപ്പുറത്തിരിക്കുന്ന കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ നവീകരിച്ച് മില്‍മ ഫുഡ് ട്രക്കാക്കി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചു.യാത്രക്കാര്‍ക്ക് വിശ്വാസയോഗ്യമായ ഉത്പന്നങ്ങള്‍ കഴിക്കുവാന്‍ ഇതിലൂടെ കഴിയും.കെ.എസ്.ആര്‍.ടി.സിയെ…

error: Content is protected !!