Day: March 2, 2023

മൂന്നിടങ്ങളില്‍ തീപിടിത്തം;കിണറിലകപ്പെട്ട ആട്ടിന്‍കുട്ടിയെ പുറത്തെടുത്തു

മണ്ണാര്‍ക്കാട്: മേഖലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ തീപിടിത്തം ഫയര്‍ഫോഴ്‌സെ ത്തി അണച്ചു.കൊമ്പം കല്ലില്‍ സ്വകാര്യ വ്യക്തിയുടെ പത്തേക്കര്‍ പറമ്പിലാണ് അടി ക്കാടാണ് കത്തിയത്.മൈലാമ്പാടം പൊതുവപ്പാടത്തത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്വകാ ര്യവ്യക്തിയുടെ ഏക്കര്‍ കണക്കിന് വരുന്ന സ്ഥലത്തേ അടിക്കാടിനും തീപിടിച്ചു. കാഞ്ഞിരത്ത് സ്വകാര്യ റബര്‍…

മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി

മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി.ഇനി മണ്ണാര്‍ക്കാട് പൂര ലഹരിയിലമരും.മൂന്നാം പൂരദിനമായ വൈകീട്ട് 6.30നും 7.30നും ഇടയിലാണ് കൊടി യേറ്റ് നടന്നത്.ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി…

സിപിഎം ജനകീയപ്രതിരോധ ജാഥയ്ക്ക് മണ്ണാര്‍ക്കാട് ആവേശകരമായ സ്വീകരണം

ജനങ്ങളാണ് പാര്‍ട്ടിയുടെ പ്രധാന കരുത്ത്:എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട്: ജനങ്ങളാണ് പാര്‍ട്ടിയുടെ പ്രധാന കരുത്തെന്നും അവര്‍ക്കെതിരായ ഒരു നിലപാടും പാര്‍ട്ടിയെടുക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന…

പാചകവാതക വിലവര്‍ധന
മുസ്ലിം യൂത്ത് ലീഗ്
അടുപ്പുകൂട്ടി സമരം നടത്തി

കുമരംപുത്തൂര്‍: പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കുമരംപുത്തൂര്‍ പഞ്ചാ യത്ത് മുസ്ലിം ലീഗ് കമ്മിറ്റി നെച്ചുള്ളിയില്‍ അടുപ്പുകൂട്ടി സമരം നടത്തി.ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം മുസ്ലിം…

പാചകവാതക വിലവര്‍ധന; ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: പാചക വാതക വിലവര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.സിപിഎം ലോക്കല്‍ സെ ക്രട്ടറി കെ പി ജയരാജ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് റഷീദ് ബാബു അധ്യക്ഷനായി.നേതാക്കളായ സുജീഷ്,സനീഷ്,സുബിന്‍,വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മേഖല സെക്രട്ടറി…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് 117.45 കോടിയുടെ ബജറ്റ്

തൊഴിലുറപ്പ് പദ്ധതിക്കായി 45 കോടി മണ്ണാര്‍ക്കാട്: ഗ്രാമ പഞ്ചായത്തുകളുടെ സമഗ്രവികസനത്തോടൊപ്പം തൊഴിലുറപ്പ് പദ്ധ തിയ്ക്കായി കോടികള്‍ വകയിരുത്തി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്.117,45,43,346 രൂപ വരവും 117,36,30,659 രൂപ ചെലവും 9,12,687 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത്…

ആര്യമ്പാവ് – വളവഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നവീകരിച്ച കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ആര്യമ്പാവ് വളവന്‍ഞ്ചിറ എസ് സി കോളനി റോ ഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വ്വഹിച്ചു. 2022-23 വാര്‍ഷികപദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് :നഗരസഭ ഉഭയമാര്‍ഗം വാര്‍ഡിലെ പൂരപ്പറമ്പ് -16 കെട്ട് റോഡ് ഇന്റര്‍ ലോക്ക് ചെയ്ത് നവീകരിച്ചു.2022-23 വാര്‍ഷിക പദ്ധതിയില്‍ കൗണ്‍സിലര്‍ക്ക് ലഭിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രൃത്തി നടത്തിയത്.ജനങ്ങള്‍ക്ക് പൂരസമ്മാനമായി നവീക രിച്ച റോഡ് തുറന്ന് നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍…

രജിസ്‌ട്രേഷന്‍ വകുപ്പിന് റെക്കോഡ് വരുമാനം: മന്ത്രി വി.എന്‍ വാസവന്‍

മണ്ണാര്‍ക്കാട്: രജിസ്‌ട്രേഷന്‍ വകുപ്പിന് 2022-23 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്ന തിന് മുന്‍പുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോള്‍ ബജറ്റില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ വരുമാനം നേടിക്കഴിഞ്ഞു.

error: Content is protected !!