ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു
അഗളി : ഏക്ലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ (സി.ബി.എസ്.ഇ) സ്‌ക്കൂളില്‍ ദേശീയ ശാ സ്ത്രദിനം ആഘോഷിച്ചു.ആദിവാസി വിഭാഗത്തില്‍ നിന്നും പി.എച്ച്.ഡി നേടിയ ഡോ. ആര്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബ്രിനോയ് പി.കെ മെഡിസിനല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ ഡോ.ചന്ദ്രനുള്ള ഉപഹാരം നല്‍കി.…