കുമരംപുത്തൂര്‍: കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ പി ഹംസ അധ്യക്ഷനായി. നേതാക്കളായ അന്‍വര്‍ ആമ്പാടത്ത്,ഇ ശശിധരന്‍,വി പി ശശികുമാര്‍,കെ പി സൂര്യകു മാര്‍,തോമസ് മാസ്റ്റര്‍,ഫിലിപ്പ്,കബീര്‍ ചങ്ങലീരി,ജോസ്,രാമചന്ദ്രന്‍,കണ്ണന്‍ മൈലാമ്പാടം, ഹമീദ് ചങ്ങലീരി,കുഞ്ഞുപ്പു,ജംഷാദ്,രാജന്‍ ആമ്പാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
