അലനല്ലൂര്‍: മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേ തൃത്വത്തില്‍ റോഡരികിലെ പൊന്തകാടുകള്‍ വെട്ടിനീക്കി.എടത്തനാട്ടുകര- അമ്പല പ്പാറ റോഡിന്റെ വശങ്ങളില്‍ അപകടങ്ങള്‍ക്കും മാലിന്യ നിക്ഷേപത്തിനും ഇടയാ ക്കും വിധം വളര്‍ന്നു പന്തലിച്ച കാടുകളാണ് ക്ലബ് പ്രവര്‍ത്തകര്‍ വെട്ടിനീക്കിയത്.
വാര്‍ഡ് അംഗം സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് നിജാസ് ഒതു ക്കുംപുറത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.ശിഹാബുദ്ധീന്‍, രക്ഷാധികാരി ജയശങ്കരന്‍, ടി.മുബഷിര്‍, കെ.വി അന്‍ഷാദ്, പി.പി അലി, ആഷിര്‍ ഷഹാന്‍, കെ. മുബഷിര്‍, സി.ആസിഫ് അലി, സി.സത്താര്‍, സി.ഷിബിന്‍, സമീര്‍ ബാബു, സി.റാഷിദ്, പി.മൃദുല്‍, വി.പി സൈനു, അബ്ദുള്ള തുടങ്ങിയവര്‍ പങ്കാളികളായി.
