എടത്തനാട്ടുകര: ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി ഗോള്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി വട്ടമണ്ണപ്പുറം എ. എം.എല്‍.പി സ്‌കൂളിലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗോ ള്‍ ചലഞ്ച് സംഘടിപ്പിച്ചു.ഒളിമ്പ്യന്‍ ആകാശ് എസ് മാധവ് ഉദ്ഘടനം ചെയ്തു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മി റ്റി ചെയര്‍മാന്‍ അലി മഠത്തൊടി അധ്യക്ഷനായി.’ലഹരിയല്ല ജീവി തം, ജീവിതമാണ് ലഹരി’ എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ പി.കെ ഷംസുദ്ദീന്‍ ക്ലാസ്സെടുത്തു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.ടി ഹംസപ്പ,മഠത്തൊടി റഹ്മത്ത്, എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സെക്രട്ടറി റഹീസ് എടത്തനാട്ടു കര,എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി,പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍, പി.ടി.എ വൈസ് പ്രസിഡന്റുമാരായ റസാഖ് മംഗല ത്ത്, ഷിഹാബ് വെളുത്തേടത്ത്, എസ്.എം.സി അംഗം നാസര്‍ കാപ്പു ങ്ങല്‍, ഷൗക്കത്തലി കാപ്പുങ്ങല്‍, റഷീദ് ചതുരാല, കെ ഉമ്മര്‍, പി റഷീദ്, ടി.പി നൂറുദ്ദീന്‍, എം മുസ്തഫ അധ്യാപകരായ കെ.എം. ഷാഹി ന സലീം, കെ.മിന്നത്ത്,എം.പി മിനീഷ, സി മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം ഷബാന ഷിബില, ഐ ബേബി സല്‍വ, എന്‍ ഷാഹിദ് സഫര്‍,എം മാഷിദ എന്നിവര്‍ സംബന്ധിച്ചു.