മണ്ണാര്‍ക്കാട്:ഗുപ്തന് സേവന സമാജം ശിവന്‍കുന്ന് അരകുര്‍ശ്ശി യൂണിറ്റ് കുടുംബയോഗവും എസ്എസ്എല്‍സി,പ്ലസ്ടു വിജയിക ള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി എന്‍വി രാജീവന് ഉദ്ഘാടനം ചെയ്തു.അഡ്വ.പി നാരായ ണന്‍കുട്ടി ഗുപ്തന് അധ്യക്ഷനായി.പി രാമചന്ദ്ര ഗുപ്തന് മുഖ്യപ്രഭാഷ ണം നടത്തി.എ ഗോപിനാഥ ഗുപ്തന്,കൃഷ്ണകുമാര്‍,കെ ശുഭഹരിദാസ്, വിജയലക്ഷ്മി,കെ വിനോദ് എന്നിവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2022/07/T-V-AD-FINAL-SIZE-1-copy-1-1050x252.jpg)