മണ്ണാര്‍ക്കാട്: ഓണത്തിന് ഒരു വട്ടി പൂവിറുക്കാന്‍ ചെണ്ടുമല്ലി കൃഷി യ്ക്ക് തുടക്കമിട്ട് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂ ള്‍.പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍എസ്എസിന്റെ നേതൃ ത്വത്തില്‍ നടപ്പിലാക്കുന്ന മല്ലികാരാമം പദ്ധതിയിലുള്‍പ്പെടുത്തിയാ ണ് ചെണ്ടുമല്ലി കൃഷി.സ്‌കൂള്‍ പരിസരത്ത് നൂറ് ചെണ്ടുമല്ലി തൈക ളാണ് നട്ടത്.യൂണിറ്റ് തല ഉദ്ഘാടനം സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെ ക്രട്ടറി കെ പി അക്ബര്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ കെകെ നജ്മുദ്ധീ ന്‍ അധ്യക്ഷനായി.സ്‌കൗട്ട് കോ ഓര്‍ഡനേറ്റര്‍ മുഹമ്മദ് ഹബീബുള്ള, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ യൂസഫലി എന്നിവര്‍ സംബന്ധി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!