Day: July 24, 2022

കൈത്താങ്ങ് കൂട്ടായ്മ ആദരിച്ചു

കോട്ടോപ്പാടം: ഒരാഴ്ചക്കാലത്തോളം അലനല്ലൂര്‍,കോട്ടോപ്പാടം പ്രദേ ശങ്ങളില്‍ റോഡരുകിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന യുവതി യെ ബന്ധുക്കളെ കണ്ടെത്തി സുരക്ഷിതയാക്കിയവരെ കുണ്ട്‌ലക്കാ ട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ആദരിച്ചു.കൂട്ടായ്മ പ്രവര്‍ത്തക സമി തി അംഗം അനീസ് ആര്യമ്പാവ്,അംഗവും ആശാവര്‍ക്കറുമായ അം ബുജാക്ഷി വേങ്ങ,ലത വേങ്ങ…

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പുസ്തക പ്രകാശനവും

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹിന്ദി ഭാഷാ ക്ലബ്ബ് ഉദ്ഘാടനവും ലേഖന്‍ പുസ്തിക പ്രകാശനവും നടത്തി.സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി അധ്യക്ഷനായി.ഹിന്ദി പഠനം പരിപോഷിപ്പിക്കുന്നതിനാ യി സ്‌കൂള്‍ ഹിന്ദി സബ്ജക്ട്…

മൂച്ചിക്കല്‍ സ്‌കൂളില്‍
ചാന്ദ്രദിനമാഘോഷിച്ചു

അലനല്ലൂര്‍:കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ജിജ്ഞാസയും സര്‍ ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു.അമ്പിളി ഗാനങ്ങളിലൂടെ ചാന്ദ്രദിന പതിപ്പ്,പോസ്റ്റര്‍ നിര്‍മാണം,റോക്കറ്റ് നിര്‍മാണം,അഭിമുഖം,ഡോക്യുമെന്ററി പ്രദര്‍ശനം,ക്വിസ് എന്നി യുണ്ടായി.മൂണ്‍ഫെസ്റ്റ് പ്രധാന അധ്യാപകന്‍ പി.നാരായണന്‍ ഉദ്ഘാ ടനം…

നഞ്ചിയമ്മയ്ക്ക് സ്‌നേഹാദരവുമായി എച്ച്ഡിഇപി

അഗളി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അട്ടപ്പാടിയുടെ അ ഭിമാന ഗായിക നഞ്ചിയമ്മയെ എച്ച്ഡിഇപി ആദരിച്ചു.അഗളി ഗൂളി ക്കടവ് നക്കുപ്പതിപിരിവ് ഊരിലെ വീട്ടിലെത്തിയാണ് നഞ്ചിയമ്മ യെ ആദരിച്ചത്.എച്ച്ഡിഇപി ഭാരവാഹികളായ അബ്ദുല്‍ ഹാദി അറ യ്ക്കല്‍,അന്‍വര്‍ ഓഫ് റോഡ്,മാധ്യമ പ്രവര്‍ത്തകന്‍ ബേസില്‍ പി…

എസ് എസ് എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സവ്

അലനല്ലൂര്‍: എസ്എസ്എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സ വിന് മാളിക്കുന്നില്‍ നടന്നു.യുവ കവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി പുത്തൂര്‍ അധ്യക്ഷത വഹിച്ചു.സ്വാദിഖ് സഖാഫി കോട്ടപ്പുറം, സി എം ജഅ്ഫര്‍ അലി, റഊഫ് സഖാഫി കോട്ടപ്പുറം അജ്മല്‍…

വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകയായ ആശ വര്‍ക്കറെ അനുമോദിച്ചു

തെങ്കര:വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് തുണയായ ആ ശാവര്‍ക്കറെ തെങ്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമോദി ച്ചു.ആനമൂളി പട്ടികവര്‍ഗ കോളനിയിലെ ആദിവാസി യുവതിയാണ് വീട്ടില്‍ പ്രസവിച്ചത്. അയല്‍വാസിയായ തെങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശവര്‍ക്കര്‍ ജോമോളുടെ സമയോചിത ഇടപെടലാ ണ് അമ്മയുടെയും കുഞ്ഞിന്റേയും…

പാറക്കുളം വൃത്തിയാക്കി
വിഖായ പ്രവര്‍ത്തകര്‍

കോട്ടോപ്പാടം:പായലും മറ്റും നിറഞ്ഞ് ഉപയോഗശൂന്യമായി കിട ന്നിരുന്ന കോട്ടോപ്പാടം കൊടുവാളിപ്പുറത്തെ പാറക്കുളം എസ്‌ കെഎസ്എസ്എഫ് വിഖായ ആക്ടീവ് വിംഗ് അംഗങ്ങള്‍ വൃത്തി യാക്കി. ശുചീകരണ പ്രവര്‍ത്തനം സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്…

ബിഹാര്‍ മന്ത്രി കരിമ്പ് കൃഷി പഠിക്കാന്‍ അട്ടപ്പാടിയിലെത്തി

അഗളി:കരിമ്പ് കൃഷിയിലെ നൂതന രീതികളും പുതിയ വിത്തി നങ്ങളേയും അറിയാന്‍ ബീഹാര്‍ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും അട്ടപ്പാടിയിലെത്തി.ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ കോട്ടത്തറ കല്‍ക്കണ്ടി ഊരിനടുത്തുള്ള കരിമ്പ് വിത്തു ല്‍പ്പാദന ഗവേഷണ കേന്ദ്രത്തിലാണ് മന്ത്രി പ്രമോദ്കുമാറും സംഘ വും ഇന്നലെയെത്തിയത്.വ്യത്യസ്ഥ…

ഉഭയമാര്‍ഗത്തിലെ വിജയികള്‍ക്ക്
കൗണ്‍സിലര്‍ അവാര്‍ഡ് നല്‍കി

മണ്ണാര്‍ക്കാട്: നഗരസഭ ഉഭയമാര്‍ഗം വാര്‍ഡിലെ എസ്എസ്എല്‍ സി,പ്ലസ്ടു,എല്‍എസ്എസ്,യുഎസ്എസ് പരീക്ഷാ വിജയികള്‍ക്ക് കൗണ്‍സിലര്‍ അവാര്‍ഡ് 2022 വിതരണം ചെയ്തു.അരകുര്‍ശ്ശി ശ്രീ ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദഘാടനം ചെയ്തു. എസ്എസ്എസ്എല്‍സി നൂറ് ശതമാനം കൈവരിച്ച വാര്‍ഡിലെ കെടിഎം…

കമ്മ്യൂണിറ്റി സ്‌കൂളിലേക്ക് പഠന സഹായവുമായി തിങ് ഫാം ഇന്‍ഫോ പാര്‍ക്ക് ടീം.

അഗളി:സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷനും കിലയും ചേര്‍ന്ന് നടത്തുന്ന കമ്മ്യൂണിറ്റി സ്‌കൂളിലേക്ക് തിങ് ഫാം ഇന്‍ഫോ പാര്‍ക്ക് സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്ക് ആ വശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ഓങ്കോ ളജിസ്റ്റ് ഡോ…

error: Content is protected !!