അലനല്ലൂര്‍: എസ്എസ്എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സ വിന് മാളിക്കുന്നില്‍ നടന്നു.യുവ കവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി പുത്തൂര്‍ അധ്യക്ഷത വഹിച്ചു.സ്വാദിഖ് സഖാഫി കോട്ടപ്പുറം, സി എം ജഅ്ഫര്‍ അലി, റഊഫ് സഖാഫി കോട്ടപ്പുറം അജ്മല്‍ കൂമഞ്ചേരിക്കുന്ന് ,സി പി ബാപ്പുട്ടി ഹാജി, കെ സി അശ്‌റഫ് സഅ്ദി സംസാരിച്ചു.നവവി അലനല്ലൂര്‍,ശബീബ് കൊമ്പാക്കല്‍കുന്ന്,മുബശിര്‍ എ പി,ശുഐബ് അലനല്ലൂര്‍,കോണിക്കല്‍ ബാപ്പുട്ടി ഹാജി,ഉമര്‍ സഖാഫി കെ കെ , ഹംസ മുസ്ലിയാര്‍, ഹുസൈന്‍ മുസ്ലിയാര്‍, ജഅ്ഫര്‍ സഖാഫി,മുഹ മ്മദ് ഫള്ല്‍ സഖാഫി പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!