അഗളി:സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷനും കിലയും ചേര്‍ന്ന് നടത്തുന്ന കമ്മ്യൂണിറ്റി സ്‌കൂളിലേക്ക് തിങ് ഫാം ഇന്‍ഫോ പാര്‍ക്ക് സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്ക് ആ വശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ഓങ്കോ ളജിസ്റ്റ് ഡോ വി പി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് പ്രൊ ജക്ട് ഓഫീസര്‍ ബി എസ് മനോജ് അധ്യക്ഷനായി.തിങ് ഫാം ഇന്‍ഫോ പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ മനോജ് കൊങ്ങോത്ത്, ഡയറക്ടര്‍ രജീ ഷ് പി ഉണ്ണി എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.സരസ്വതി മുത്തു കുമാര്‍,സുഹാസ്, രമേശ്, മണികണ്ഠന്‍,ജോമോന്‍ എന്നിവര്‍ സംസാ രിച്ചു.സുധീഷ് മരുതലം സ്വാഗതവും അജിത എം എസ് നന്ദിയും പറഞ്ഞു.