മണ്ണാര്‍ക്കാട്: ഗോവിന്ദപുരം റസിഡന്്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഹല്യ ഫൗണ്ടേഷന് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരി ശോധന ക്യാമ്പ് നടത്തി. യൂണിവേഴ്സല്‍ കോളേജില്‍ മണ്ണാര്‍ക്കാട് കോ. ഓപ്പറേറ്റീവ് എജ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി എം. മനോജ് ഉദ്ഘാടനം ചെയ്തു. ഗോവിന്ദപുരം റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് കെ.സി. ജയറാം, സെക്രട്ടറി ഗിരീഷ്ബാ ബു, ജയപ്രകാശ്, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ നേത്ര പരിശോധനക്ക് വിധേയമാക്കുകയും സൗജന്യമായി മരുന്ന് നല്‍കുകയും ചെയ്തു.
