തച്ചനാട്ടുകര: അണ്ണാൻതൊടി ശാഖ എസ് കെ എസ് എസ് എഫ് മജ്ലിസുന്നൂറും അനുമോദനവും മഹല്ല് ഖതീബ് ഫാരിസ് ഫൈസി അരക്കുപറമ്പ് ഉദ്ഘാടനം ചെയ്തു. അണ്ണാൻ തൊടി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന മജ്ലിസുന്നൂറിനും ദുആ മജ്ലിസിനും ശരീഫ് റഹ്മാനി നാട്ടുകൽ നേത്യത്വം നൽകി മത പഠനത്തോടെപ്പം എസ്എ സ്എൽസി വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങി ൽ അനുമോദിച്ചു.കരിമ്പനക്കൽ ഹംസ, മൊയ്ദ്ദീൻ കൊമ്പത്ത്, സെയ്തലവി മാസ്റ്റർ, സലീം റഹ്മാനി, ബഷീർ ബാഖവി,ജുനൈസ് കരിമ്പനക്കൽ, സൈനുദ്ധീൻ,ജസീം, ഷിഹാബ് ഫൈസി,ഷെരീഫ് കരിമ്പനക്കൽ, കണ്ടംതൊടി,കബീർ അണ്ണാൻതൊടി ജാബീർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!