തച്ചമ്പാറ : ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 73 സമ്പൂര്‍ണ്ണ എപ്ലസ് ജേതാക്കളെ അഹല്യ ഗ്രൂപ്പ് അനുമോദിച്ചു. കുട്ടികളുടെ ജീവിതവിജയങ്ങളുടെ ആദ്യപടിയാണ് തിളക്കമാര്‍ന്ന സമ്പൂര്‍ണ്ണ എപ്ലസ് നേട്ടമെന്ന് അനുമോദന യോഗം ഉദ്ഘാടനം ചെയ്ത അഹല്യ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും എന്‍ജിനിയറിംഗ് കോളേ ജ് പ്രിന്‍സിപ്പലുമായ പി.ആര്‍ ശ്രീമഹാദേവന്‍ പിള്ള പറഞ്ഞു. ചട ങ്ങില്‍ ഹെഡ്മാസ്റ്റര്‍ ബെന്നി ജോസ്, പി.ടി.എ പ്രസിഡണ്ട് ഷാജു ജേക്ക ബ് , ഫ്രഫസര്‍ പ്രകാശ് ,അഹല്യ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ബിന്ദു വള്ളൂ ര്‍, ആശാ മത്തായി, എം.വിനോദ് ,പി .ജയരാജ് തുടങ്ങിയവര്‍ പങ്കെടു ത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!