കോട്ടോപ്പാടം:വേങ്ങ എ എൽ പി സ്കൂൾ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച്‌ സ്കൂളിൽ ചാന്ദ്രദിന ക്വിസ്,ചാന്ദ്ര ഗവേഷകരെ അറിയൽ,ഗ്രഹങ്ങളെ അടുത്തറിയൽ
ആകാശ കാഴ്ച്ചകൾ എന്നീ പരിപാടികൾ സംഘടിപ്പിച്ചു
പ്രിയ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാന അധ്യാപകൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മധു,ബിജു ,അജയ് തുടങ്ങിയവർ നേതൃത്വം നൽകി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!