കാഞ്ഞിരപ്പുഴ:ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുത്ത ദ്രൗപതി മുര്‍മു വിന് അഭിവാദ്യം അര്‍പ്പിച്ച് കാ ഞ്ഞിരത്ത് ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. യോഗത്തില്‍ ബി.ജെ.പി കരിമ്പ മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത് , ജനറല്‍ സെക്രട്ടറി പി.ജയരാജ് , ടി. അനൂപ് , ലക്ഷ്മണന്‍ , ഗോപാലകൃഷ്ണന്‍, ശ്രീലേഖ , എം.ആര്‍ കുട്ടി , ഗോകുല്‍ ദാസ് ജി, ശരത് , രവീന്ദ്രന്‍ , പ്രിയ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!