അലനല്ലൂര്‍: സംസം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ 2022-23 വര്‍ഷ ത്തിലേക്കുള്ള ഹജ്ജ്, ഉംറ, ഇറാഖ്, തുര്‍ക്കി, ഹോളിലാന്റ് ടൂര്‍ പാ ക്കേജുകളുടെ ബുക്കിംഗ് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ചീഫ് അമീര്‍ കെ. സി. അബൂബക്കര്‍ ദാരിമി പരിപാടിക്ക് അധ്യക്ഷനായി.മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ തെക്കന്‍ സം സമിന്റെ 2022-23 വര്‍ഷത്തെ വിവിധ ടൂര്‍ പാക്കേജുക ള്‍ വിശദീകരിച്ചു.അടുത്ത വര്‍ഷത്തെ ഹജ്ജ്, വിവിധ ഉംറ പാക്കേ ജുകള്‍, ഇറാഖ്, തുര്‍ക്കി, ഹോളിലാന്റ് തുടങ്ങിയ യാത്രകളിലേക്കു ള്ള ആദ്യ പാസ്‌പോര്‍ട്ടുകള്‍ യാത്രകരില്‍ നിന്ന് ഹമീദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു.കൊടക്കാട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സി. മുഹമ്മദ്ക്കുട്ടി ഫൈസി അലനല്ലൂര്‍, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, നിസാബുദ്ദീന്‍ ഫൈസി പുല്ലശ്ശേരി, സുബൈര്‍ മൗലവി കാരാകുര്‍ശ്ശി, വ്യാപാരി വ്യവസായി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് മൈക്രോ ബാബു, യൂത്ത് വിംഗ് സെക്രട്ടറി വിഷ്ണു അലനല്ലൂര്‍, പി. എം. എസ്. ഇമ്പിച്ചി ക്കോയ തങ്ങള്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹംസ, റഷീദ് ആലായന്‍, കെ. വേണുഗോപാല്‍, ഉസ്മാന്‍ കൂരികാടന്‍, കാസിം ആലായന്‍, തച്ചംമ്പറ്റ ഹംസ, മുഹമ്മദാലി ആ ലായന്‍, കോലോത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി, സൈനുദ്ധീന്‍ ആലായന്‍, സംസം ഡയറക്ടര്‍ ശിഫാന ബഷീര്‍, വനിത വളണ്ടിയര്‍മാരായ സക്കീന ഇക്ബാല്‍, റംല കെ. പി, നാലകത്ത് വീരാന്‍ ഹാജി, പി. പി. മുഹമ്മദ് കൊടുവള്ളി, ഹംസക്കുട്ടി ഹാജി ആക്കാടന്‍, ഇ.പി.നാസര്‍, ടി.മമ്മു, ഉമ്മര്‍ .കെ.ടി.എ.റസാഖ് മാസ്റ്റര്‍, ടി.സിദ്ധീഖ്,തുടങ്ങി മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!