അലനല്ലൂര്‍: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രകടനം നട ത്തി.ഉണ്ണിയാലിലാണ് പ്രകടനം നടന്നത്.സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി അംഗങ്ങളായ പി മുസ്തഫ, വി അബ്ദുല്‍ സലീം, ലോ ക്കല്‍ സെക്രട്ടറി ടോമി തോമസ്, കെ എ സുദര്‍ശനകുമാര്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അബ്ദുല്‍ കരീം, അനു എന്‍, അനില്‍ കുമാര്‍, രാധാകൃഷ്ണന്‍, മധു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!