മണ്ണാര്‍ക്കാട്:വൈദ്യപരിശോധനക്കായി താലൂക്ക് ആശുപത്രി യിലെത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോ യി.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കൈതച്ചിറ സ്വദേശി ജിന്റോയാണ് രക്ഷപ്പെട്ടത്.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!