Day: December 23, 2021

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മലപ്പുറം ഒരുങ്ങുന്നു;ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മത്സരം

സംഘാടക സമിതി രൂപീകരിച്ചു മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ ച്ച് 6 വരെ ജില്ലയില്‍ നടക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദു റ ഹിമാന്‍ പറഞ്ഞു.സംഘാടകസമിതി…

നവീകരണം കാത്ത് നടമാളിക റോഡ്;നഗരസഭ വീണ്ടും ടെണ്ടര്‍ ക്ഷണിച്ചു

മണ്ണാര്‍ക്കാട്:നഗരത്തിലെ സുപ്രധാന റോഡായ നടമാളിക റോഡ് ന ന്നാക്കാന്‍ വീണ്ടും ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് നഗരസഭ. റോ ഡ് നവീകരണത്തിന് കഴിഞ്ഞ തവണ ക്ഷണിച്ച ടെണ്ടര്‍ ആരും ഏ റ്റെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് റീടെണ്ടര്‍ ചെയ്യേണ്ട നിലയിലേ ക്ക് നഗരസഭയെത്തിയത്.റോഡ് പ്രവൃത്തിക്ക് ഫണ്ട്…

കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്

കോട്ടോപ്പാടം: വനംവകുപ്പിന്റെ നേതൃത്വത്തില്‍ കച്ചേരിപ്പറമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ ക്ലാ സ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് വനംഡിവിഷന്‍,മണ്ണാര്‍ക്കാട് റേഞ്ച്, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ എന്നിവ സംയുക്തമായാണ് ക ച്ചേരിപ്പറമ്പ് എഎംഎല്‍പി സ്‌കൂളില്‍ കാട്ടുതീ പ്രതിരോധ ബോധവ ല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.സ്‌കൂള്‍ പ്രധാന അധ്യാപിക…

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ:ഉദ്യാനത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കു ന്ന ടൂറിസം വാരാഘോഷപരിപാടികളോടനുബന്ധിച്ച് ഉദ്യാനത്തിനു മുന്‍വശത്തായി താത്കാലിക കച്ചവട സ്റ്റാളുകള്‍ക്ക് ജനുവരി രണ്ട് വരെ നിശ്ചിത സ്ഥലം അനുവദിച്ച് നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.വള,മാല,കമ്മല്‍, കുപ്പിയിലിട്ടു വില്‍ക്കുന്ന മാങ്ങ, നെല്ലി ക്ക ,വിനോദ…

ഒന്നാംവിള നെല്ലുസംരഭരണം;
മണ്ണാര്‍ക്കാട്ട് നിന്ന് 6,399 കിലോ നെല്ല്

മണ്ണാര്‍ക്കാട്:താലൂക്കില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശ ങ്ങളില്‍ നിന്നും സപ്ലൈകോ സംഭരിച്ചത് 6,399 കിലോ നെല്ല്.ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ് 5,00,87,935 കിലോയാണ്.ആലത്തൂര്‍ താലൂക്കില്‍ നിന്നും 4,34,04,333 കിലോ, പാ ലക്കാട് 3,01,23,308, ഒറ്റപ്പാലം 19,70,827, പട്ടാമ്പി…

പുഴയിലകപ്പെട്ട വിദ്യാർത്ഥിയെ സൈനികൻ രക്ഷപ്പെടുത്തി

ചെത്തല്ലൂർ : മുറിയങ്കണ്ണി പുഴയിൽ അത്തിപ്പറ്റക്കടവിൽ കുളി ക്കാനെത്തി നീന്തലിനിടെ മുങ്ങി താഴ്ന്ന വിദ്യാർത്ഥിയെ വെള്ള ത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സൈനികൻ ഗ്രാമത്തിന് അഭിമാ നമായി.ചെത്തല്ലൂർ തെക്കുമുറി ഊരക്കാട്ടിൽ രതീഷാണ് നാടിന് അഭിമാനമായി മാറിയത്.മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കട വിൽ ചൊവ്വാഴ്ച…

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതര ണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി  ഒരു കോടി  ഇരുപത്തി എട്ട് ലക്ഷം രൂപയാണ്  വിതരണം ചെയ്തത്. സംസ്ഥാനത്ത് ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേ…

കിടപ്പുരോഗികളുടെ ജീവൻ രക്ഷാ ഉപകരണം: സൗജന്യ വൈദ്യുതി വിതരണ പദ്ധതി കാര്യക്ഷമമാക്കും

തിരുവനന്തപുരം: വീടുകളിലെ കിടപ്പു രോഗികളുടെ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന വൈദ്യുതി പൂർണ്ണമായും സൗജന്യ മായി നൽകുന്ന പദ്ധതി കാര്യക്ഷമമാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.  പദ്ധതിയുടെ ഇളവുകൾ സംബന്ധിച്ച് ഫീൽഡ് ജീവനക്കാരുടെ ഇടയിൽ ചില ആശയക്കുഴപ്പങ്ങൾ നിലനി ൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.…

error: Content is protected !!