അലനല്ലൂര്‍: മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മലബാര്‍ കലാപം പുനര്‍വായന എന്ന വിഷയത്തെ ആസ്പദമാക്കി എടത്തനാ ട്ടുകര കോട്ടപ്പള്ളയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഡോ.സി പി ചിത്ര ഭാനു വിഷയാവതരണം നടത്തി.വി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷനാ യി.ചടങ്ങില്‍ അച്യുതന്‍ പനച്ചിക്കുത്തിനെ ആദരിച്ചു.കേശവന്‍ മാസ്റ്റര്‍,പിഎന്‍ മോഹനന്‍ മാസ്റ്റര്‍,പി രഞ്ജിത്ത്,സിടി രവി,സികെ ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!