Day: December 20, 2021

രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളം: മന്ത്രി കെ രാധാകൃഷ്ണന്‍

അഗളി: ഇന്ത്യയില്‍ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരള മാണെന്ന് പട്ടികജാതിപട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആദി വാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുറുംബ പഞ്ചായ ത്ത് സമിതിയുടെ കീഴില്‍ ആരംഭിക്കുന്ന ഉപജീവന…

അട്ടപ്പാടിയില്‍ ആക്ഷന്‍പ്ലാന്‍ ജനുവരി 15 നകം നടപ്പാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

അഗളി: അട്ടപ്പാടിക്ക് വേണ്ടി വിവിധ വകുപ്പുകള്‍ സംയുക്തമായി ത യ്യാറാക്കുന്ന പ്രവര്‍ത്തന പദ്ധതികളുടെ ആക്ഷന്‍ പ്ലാന്‍ ജനുവരി 15 നകം നടപ്പാക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്ക ക്ഷേമ – പാര്‍ലിമെന്ററികാര്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍…

പഠിതാക്കളുടെ സംഗമവും
സര്‍വേയും നടത്തി

കോട്ടോപ്പാടം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പ ഠ്നാ ലിഖ്നാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം പഞ്ചാ യത്തില്‍ സര്‍വേയും പഠിതാക്കളുടെ സംഗമവും നടത്തി.ഗ്രാമ പ ഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷന്‍…

നവ്യാനുഭവമായി പ്രകൃതി പഠന ക്യാമ്പ്

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ പീച്ചി വന്യജീവി സങ്കേത ത്തില്‍ സഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ന വ്യാനുഭവമായി. ക്യാമ്പിന്റെ ഭാഗമായി പീച്ചി ഡാം, പീച്ചി വനമേഖ ല എന്നിവ സന്ദര്‍ശിച്ചു,പാമ്പുകളെയും വന്യജീവികളെയും കുറിച്ച്…

വിവാഹത്തിന്റെ ആഢംബര ചെലവുകള്‍ ഒഴിവാക്കി;
തുക ചികിത്സക്കായി നല്‍കി നവദമ്പതികളുടെ മാതൃക

കോട്ടോപ്പാടം: സഹജീവി സ്‌നേഹത്തിന്റെ നല്ല മാതൃക കാണിച്ച് ഫാസിലും മുഫീദയും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. വൃക്ക രോഗികളായ രണ്ട് പേര്‍ക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപ വി വാഹവേദിയില്‍ വെച്ച് കൈമാറിയാണ് നവദമ്പതികളായ കച്ചേരി പ്പറമ്പ് നൊട്ടന്‍കണ്ടന്‍ മുഹമ്മദിന്റെ മകന്‍ ഫാസിലും നവവധു…

വാഹനാപകടം;മൂന്ന് പേര്‍ക്ക് പരിക്ക്

അഗളി:അട്ടപ്പാടിയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഷോളയൂര്‍ വയലൂരില്‍ വെച്ചായിരുന്നു അ പകടം.കോഴിക്കൂടം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ സുന്ദരന്‍, സുചിത്ര,ദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ സുചിത്രയുടെ തലയ്ക്ക സാരമായി പരിക്കേറ്റതയാണ് വിവരം.പരിക്കേറ്റവരെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെവിവിഇഎസ് ജനറല്‍ ബോഡിയോഗം നടന്നു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാ രാകുര്‍ശ്ശി യൂണിറ്റ് ജനറല്‍ ബോഡി യോഗവും ഭാരവാഹി തെര ഞ്ഞെടുപ്പും ഗൗരിശങ്കരം ഹാളില്‍ നടന്നു.നിയോജക മണ്ഡലം പ്ര സിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് ഫൈസി അ ധ്യക്ഷനായി.കോങ്ങാട് മണ്ഡലം പ്രസിഡന്റ്…

റവന്യൂ വകുപ്പിനെ കൂടുതൽ സ്മാർട്ടാക്കാൻ ആശയങ്ങൾ പങ്കുവച്ച് കലക്ടേഴ്സ് കോൺഫറൻസ്

റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കും തൃശ്ശൂര്‍: തൃശൂരിൽ രണ്ട് ദിവസമായി നടന്ന കലക്ടേഴ്സ് കോൺഫറ ൻസ് സമാപിച്ചു. റവന്യൂ രംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്ര വർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ട തീരുമാനങ്ങൾ സ്വീകരി ക്കാനും സംശയങ്ങൾ ദുരീകരിക്കാനും സംഘടിപ്പിച്ച കോൺഫറൻ സിന്…

error: Content is protected !!