മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാ രാകുര്‍ശ്ശി യൂണിറ്റ് ജനറല്‍ ബോഡി യോഗവും ഭാരവാഹി തെര ഞ്ഞെടുപ്പും ഗൗരിശങ്കരം ഹാളില്‍ നടന്നു.നിയോജക മണ്ഡലം പ്ര സിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് ഫൈസി അ ധ്യക്ഷനായി.കോങ്ങാട് മണ്ഡലം പ്രസിഡന്റ് മുരളി,ഷമീം കരുവ ള്ളി,ഷമീര്‍,നാസര്‍,രാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍: സിദ്ദീഖ് ഫൈസി കെ വി (പ്രസിഡന്റ്),അതുല്‍ അലോഷ്യസ് (ജന.സെക്രട്ടറി),ജയപ്രകാശ് സി (ട്രഷറര്‍) രാമന്‍ മാ സ്റ്റര്‍ (മുഖ്യരക്ഷാധികാരി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!