അഗളി:അട്ടപ്പാടിയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഷോളയൂര്‍ വയലൂരില്‍ വെച്ചായിരുന്നു അ പകടം.കോഴിക്കൂടം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ സുന്ദരന്‍, സുചിത്ര,ദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ സുചിത്രയുടെ തലയ്ക്ക സാരമായി പരിക്കേറ്റതയാണ് വിവരം.പരിക്കേറ്റവരെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!