അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ പീച്ചി വന്യജീവി സങ്കേത ത്തില്‍ സഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ന വ്യാനുഭവമായി. ക്യാമ്പിന്റെ ഭാഗമായി പീച്ചി ഡാം, പീച്ചി വനമേഖ ല എന്നിവ സന്ദര്‍ശിച്ചു,പാമ്പുകളെയും വന്യജീവികളെയും കുറിച്ച് പ്രശസ്ത പ്രകൃതിസംരക്ഷകന്‍ സേവ്യര്‍ ആന്റണിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാലിഷ് മാനാംഞ്ചേരിയും ക്ലാസ്സെടുത്തു. കണ്‍ സര്‍വേഷന്‍ ബയോളജിസ്റ്റ് സാമുവല്‍ ബി.എഫ്.ഒ മാരായ വി.ടിനു, എം.അശ്വതി,ജയന്‍ അധ്യാപകരായ സി.മുഹമ്മദാലി, ആസിം ബിന്‍ ഉസ്മാന്‍ ഷാഹിനാ സലീം, കെ.ഹബീബ, പി രവിശങ്കര്‍ ,കെ മിന്നത്ത്, ഷിബില, സല്‍വ ,ഷംന, മുസ്തഫ, ഷാഫി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!