Day: December 15, 2021

ഇ-ശ്രം രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

പാലക്കാട് : ജില്ലയിലെ അസംഘടിത തൊഴിലാളികളെ ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-ശ്രം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ ക ലക്ടറുടെ ചേംബറില്‍ നടന്ന…

പോഷകഹാര കിറ്റ് വിതരണം

അഗളി: അട്ടപ്പാടിയിലെ അരിവാള്‍ രോഗബാധിതര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോഷകാഹാര കിറ്റ് വിതരണം ചെയ്തു.റാഗിപൗഡര്‍,വെല്ലം,മുതിര,ഈന്തപ്പഴം,വെളിച്ചെണ്ണ,നെയ്യ്,നുറുക്ക് ഗോതമ്പ്,ചെറുപയര്‍,പുട്ടുകടല എന്നിവയടങ്ങുന്ന കിറ്റാണ് നല്‍കുന്നത്.അട്ടപ്പാടിയിലെ എല്ലാ രോഗികള്‍ക്കും കിറ്റ് വിതരണം ചെയ്യും.നിലവില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ 118 പേരാണ് ചി കിത്സയിലുള്ളത്.കിറ്റ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

പുലിപ്പേടിയില്‍ വിറങ്ങലിച്ച് മലയോരം:അനങ്ങാതെ വനംവകുപ്പ്;കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യം

ജനകീയ കമ്മിറ്റി വനംവകുപ്പിന് നിവേദനം നല്‍കി മണ്ണാര്‍ക്കാട്: ‘ആനയേക്കാള്‍ പേടി ഇപ്പോള്‍ പുലിയേയാണ്. വൈകു ന്നേരങ്ങളില്‍ വീടിന്റെ പരിസരത്തും ആട്ടിന്‍ കൂട് ലക്ഷ്യമാക്കി യുമെല്ലാം പുലിയെത്തുന്നു.റോന്ത് ചുറ്റുന്ന വനം ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് പുലിയെത്തിയിട്ട് പിടികൂടല്‍ നടക്കുന്ന കാര്യമല്ല’. മ ണ്ണാര്‍ക്കാട് ഡിഎഫ്ഒ…

വേറെങ്ങുമില്ലാത്ത ഓഫറുകള്‍….
ഗംഭീര കളക്ഷനും ഡിസ്‌കൗണ്ടും!!!
ഇയര്‍ എന്‍ഡ് സെയില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വേറെങ്ങുമില്ലാത്ത ഓഫറുകളോടെ മൈജി ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു. ഗംഭീര കളക്ഷനിലും ഡിസ്‌കൗണ്ടിലും ഏറ്റവും മുന്‍നി ര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡല്‍ ഗാഡ്ജറ്റുകളാണ് ഉപ ഭോക്താക്കളെ മൈജിയില്‍ കാത്തി രിക്കുന്നത്. ടി.വി.കള്‍ക്ക് 60% വരെയുള്ള…

ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദശി വിളക്ക് ആഘോഷിച്ചു

മണ്ണാര്‍ക്കാട്: വര്‍ണാഭമായ കാഴ്ചശീവേലിയോടെ ഗോവിന്ദാപുരം പാ ര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദശി വിളക്കു മഹോത്സവം ആ ഘോഷിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, വാകച്ചാര്‍ത്ത്,അഭിഷേകങ്ങള്‍,ഗണപതി ഹോമം എന്നിവയുണ്ടാ യി.പുല്ലിശ്ശേരി ക്ഷേത്ര ഭജന സംഘം ഭജന നടത്തി.പഞ്ചാരി മേള ത്തിന്റെ അകമ്പടിയില്‍ ശീവേലി…

കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റ്; ലൈസന്‍സ് നല്‍കണമെന്ന് ആവശ്യം;സാവകാശം വേണമെന്ന് ചെയര്‍മാന്‍

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് ലൈസന്‍ സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തി ല്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.ലൈസന്‍സ് ന ല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കണമെന്നു സിപി എം കൗണ്‍സിലര്‍മാരും കോടതിയെ സമീപിക്കണമെന്നു യുഡി എഫ് കൗണ്‍സിലര്‍മാരും നിലപാട്…

error: Content is protected !!