മണ്ണാര്‍ക്കാട്: ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വേറെങ്ങുമില്ലാത്ത ഓഫറുകളോടെ മൈജി ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു. ഗംഭീര കളക്ഷനിലും ഡിസ്‌കൗണ്ടിലും ഏറ്റവും മുന്‍നി ര ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡല്‍ ഗാഡ്ജറ്റുകളാണ് ഉപ ഭോക്താക്കളെ മൈജിയില്‍ കാത്തി രിക്കുന്നത്. ടി.വി.കള്‍ക്ക് 60% വരെയുള്ള വിലക്കിഴിവുണ്ട്. മൊ ബൈലുകള്‍ വാങ്ങുമ്പോള്‍ ഓ രോ പതിനായിരം രൂപയുടെ പര്‍ച്ചേ സിനും 1000 രൂപയുടെ ക്യാ ഷ്ബാക്കും ലഭിക്കുന്നു. അത്തരത്തില്‍ ഇയര്‍ എന്‍ഡ് സെയിലി ലൂടെ മൊബൈല്‍ വാങ്ങുമ്പോള്‍ 12,000 രൂപ വരെ ക്യാഷ്ബാക്കായി നേടാന്‍ കഴിയുന്നു. ലാപ്‌ടോപ്പുകള്‍ക്ക് 30% വരെ ഡിസ്‌കൗണ്ടും ഇയര്‍ എന്‍ഡ് സെയിലിലുണ്ട്.കൂടാതെ ലാപ്‌ ടോപ്പുകള്‍ വാങ്ങു മ്പോള്‍ 2499 രൂപയുടെ ബ്ലൂടൂത്ത് സൗണ്ട് ബാര്‍ തി കച്ചും സൗജന്യമാണ്.

മൈജിക്കൊപ്പം മൈജി ഫ്യൂച്ചറിലും ആകര്‍ഷകമായ നിരവധി ഓ ഫറുകള്‍ ഇയര്‍ എന്‍ഡ് സെയിലിനെത്തുന്ന ഉപഭോക്താക്കളെ കാ ത്തിരിക്കുന്നു. ലോകോത്തര ബ്രാന്‍ഡുകളുടെ വമ്പന്‍ ഗൃഹോപക രണങ്ങള്‍ വമ്പന്‍ വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാ ക്കാം. വാഷിങ് മെഷീനുകള്‍ക്ക് 50%വരെയും റഫ്രിജറേറ്ററുകള്‍ക്ക് 55%വരെയും ഡിസ്‌കൗണ്ട് ഫ്യൂച്ചറിലുണ്ട്. ഗൃഹോപകണങ്ങള്‍ ക്കൊപ്പം അടുക്കളയിലേക്കാവശ്യമായ എല്ലാ ഉപകരണങ്ങള്‍ക്കും ഏറ്റവും മികച്ച ഡിസ്‌കൗണ്ടും ഈ ആഘോഷക്കാലത്ത് മൈജി ഫ്യൂച്ചര്‍ ഒരുക്കിയിട്ടുണ്ട്. മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളായ തൃശ്ശൂര്‍ പൂത്തോളിലും മലപ്പുറം വളാഞ്ചേരിയിലും വയനാട് സുല്‍ത്താന്‍ ബത്തേരിയിലും ഗൃഹോപകരണങ്ങള്‍ക്ക് ഇതുവരെയില്ലാത്ത ഡിസ്‌കൗണ്ടാണ് ഒരുക്കിയിട്ടുള്ളത്.

എ.സി.കള്‍ ഏറ്റവും മികച്ച വിലക്കുറവില്‍ 50% ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാനും ഇയര്‍ എന്‍ഡ് സെയിലിലൂടെ അവസരമുണ്ട്. ആക്‌ സസറികള്‍ക്ക് 70% വരെ ഡിസ്‌കൗണ്ടുമാണുള്ളത് .കളക്ഷനും ഓഫ റുകള്‍ക്കുമൊപ്പം അവിശ്വസനീയമായ എക്സ്ചേഞ്ച് ഓഫറുകളും മറ്റെങ്ങുമില്ലാത്ത എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളുമാണ് മൈജിയി ല്‍ ലഭ്യമാകുക. ഗാഡ്ജറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ഏവരെയും ഒരുപോ ലെ അലട്ടുന്ന പ്രശ്നമാണ് അതിന്റെ ബഡ്ജറ്റ്. എന്നാല്‍ മൈജി സൂപ്പര്‍ ഇഎംഐയിലൂടെ ഉപഭോക്താക്കള്‍ക്ക് യാതൊരു ടെന്‍ഷനുമില്ലാ തെ ഈ ഡിസംബറില്‍ ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളുമെടു ക്കാം. കേരളത്തിലെ എല്ലാ മൈജി/മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ നിന്നും ഡിസംബര്‍ 17 വരെ നീണ്ടുനില്‍ക്കുന്ന സെയിലിലൂടെ അവി ശ്വസനീയമായ ഓഫറുകളോടെ മനസിനിണങ്ങിയ ഉല്പന്നങ്ങള്‍ സ്വന്തമാക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!