മണ്ണാര്‍ക്കാട്: വര്‍ണാഭമായ കാഴ്ചശീവേലിയോടെ ഗോവിന്ദാപുരം പാ ര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദശി വിളക്കു മഹോത്സവം ആ ഘോഷിച്ചു.

ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, വാകച്ചാര്‍ത്ത്,അഭിഷേകങ്ങള്‍,ഗണപതി ഹോമം എന്നിവയുണ്ടാ യി.പുല്ലിശ്ശേരി ക്ഷേത്ര ഭജന സംഘം ഭജന നടത്തി.പഞ്ചാരി മേള ത്തിന്റെ അകമ്പടിയില്‍ ശീവേലി നടന്നു.നൂറുകണക്കിനു ഭക്തരാ ണ് ഏകാദശി തൊഴാനും ഉത്സവത്തില്‍ പങ്കെടുക്കാനുമെത്തിയത്.

മേജര്‍സെറ്റ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഉച്ചയ്ക്കു ശേഷം മൂന്നോടെ ആരംഭിച്ച കാഴ്ച ശീവേലി ആറിനു സമാപിച്ചു. തായമ്പക യും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!