Day: December 6, 2021

കളി ചിരിയും നല്ലറിവുകളുമായി ക്ലാപ്പിന്റെ ക്യാമ്പ് ആവേശമായി

മണ്ണാര്‍ക്കാട്:സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീ ക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി കോട്ടോപ്പാടംഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈ റ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരിയര്‍ ആന്റ് ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രോജക്ട്(ക്ലാപ് )ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് കു ട്ടികള്‍ക്ക് പുത്തന്‍…

നാടൊന്നിച്ച് തൂമ്പയെടുത്തു; കുടുംബങ്ങൾക്ക്‌ വഴിയൊരുങ്ങി

അലനല്ലൂർ: അവധി ദിവസത്തിൽ നാട്ടുകാരൊന്നിച്ച് തൂമ്പയെടു ത്തത്തോടെ നാലു കുടുംബങ്ങളുടെ ഏറെ കാലത്തെ റോഡെന്ന സ്വപ്നം യാഥാർത്യമായി. എടത്തനാട്ടുകര മുണ്ടക്കുന്നിലാണ് കെ. എൻ.എം, ഐ.എസ്.എം, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേ തൃത്വത്തിൽ റോഡ് നിർമിച്ചു നൽകിയത്. സി.ഉസ്മാൻ, സി.അനീസ്, പി.ടി യൂസുഫ്…

ശാന്തിഗിരി ആയുര്‍വേദ സിദ്ധവൈദ്യശാല ഔട്ട്‌ലെറ്റ് മണ്ണാര്‍ക്കാടും

മണ്ണാര്‍ക്കാട്:പാരമ്പര്യത്തനിമയുള്ള ആയുര്‍വേദ സിദ്ധ ചികിത്സ യില്‍ പുകഴ്പെറ്റ ശാന്തിഗിരി ആയുര്‍വേദ സിദ്ധവൈദ്യശാലയുടെ ഔട്ട്ലെറ്റ്് മണ്ണാര്‍ക്കാടും പ്രവര്‍ത്തനം തുടങ്ങി.മണ്ണാര്‍ക്കാട് റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് നീതി മെഡിക്കല്‍ സെന്ററിന് കീഴില്‍ ഡോ.അരുണ ജേക്കബ് ഇ(ബിഎഎംഎസ്)യുടെ സാരഥ്യത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. നടുവേദന,സന്ധിവേദന,കഴുത്തുവേദന,മുട്ടുവേദന,കടുത്ത വാത രോഗങ്ങള്‍,മുടികൊഴിച്ചില്‍,താരന്‍,വിട്ടുമാറാത്ത…

error: Content is protected !!