മണ്ണാര്‍ക്കാട്:പാരമ്പര്യത്തനിമയുള്ള ആയുര്‍വേദ സിദ്ധ ചികിത്സ യില്‍ പുകഴ്പെറ്റ ശാന്തിഗിരി ആയുര്‍വേദ സിദ്ധവൈദ്യശാലയുടെ ഔട്ട്ലെറ്റ്് മണ്ണാര്‍ക്കാടും പ്രവര്‍ത്തനം തുടങ്ങി.മണ്ണാര്‍ക്കാട് റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് നീതി മെഡിക്കല്‍ സെന്ററിന് കീഴില്‍ ഡോ.അരുണ ജേക്കബ് ഇ(ബിഎഎംഎസ്)യുടെ സാരഥ്യത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
നടുവേദന,സന്ധിവേദന,കഴുത്തുവേദന,മുട്ടുവേദന,കടുത്ത വാത രോഗങ്ങള്‍,മുടികൊഴിച്ചില്‍,താരന്‍,വിട്ടുമാറാത്ത തലവേദന ,മൈ ഗ്രേയിന്‍,സ്ത്രീജന്യരോഗങ്ങള്‍,മൂത്രാശയ രോഗങ്ങള്‍,ചര്‍മ്മ സംര ക്ഷണം,ക്ഷീണം,ശ്വാസതടസം,വിട്ടുമാറാത്ത ചുമ,ദഹന പ്രശ്നങ്ങ ള്‍,രക്തസമ്മര്‍ദം,അമിതവണ്ണം,തൈറോയ്ഡ്,പ്രസവാനന്തര മരുന്നുക ള്‍,വെരിക്കോസ് വെയ്ന്‍ തുടങ്ങിയ രോഗങ്ങള്‍ക്കെും ഒപ്പം പ്രമേ ഹം,സ്ത്രീജന്യ രോഗങ്ങള്‍,ആസ്തമ എന്നിവയ്ക്ക് സവിശേഷമായ ചികിത്സയും ലഭ്യമാണ്.
മുന്‍നിര ബ്രാന്‍ഡായ ശാന്തിഗിരിയുടെ ആയുര്‍വേദ സിദ്ധ സമ്പ്രദാ യത്തിലുള്ള മരുന്നുകളും ഇവിടെ ലഭിക്കും.ഗുണമേന്‍മയിലും ഫല ത്തിലും ശാന്തിഗിരിയുടെ മരുന്നുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലി യ സ്വീകാര്യതയാണ് ഉള്ളത്.
ആശുപത്രിപടി ജംഗ്ഷനില്‍ നടമാളിക റോഡില്‍ വില്ലേജ് ഓഫീസി ന് സമീപത്തായാണ് ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധവൈ ദ്യശാല സ്ഥിതി ചെയ്യുന്നത്.തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകീട്ട് മൂന്ന് മണി മുത ല്‍ ആറു മണി വരെയുമാണ് പ്രവര്‍ത്തന സമയം.മണ്ണാര്‍ക്കാട് മേഖ ലയില്‍ ശാന്തിഗിരിക്ക് കീഴിലുള്ള ഏക സ്ഥാപനമാണിത്.