Day: November 16, 2021

ശംസുല്‍ ഉലമ പണ്ഡിതര്‍ക്കിടയിലെ സൂഫീവര്യന്‍:സയ്യിദ് ജിഫ്രി തങ്ങള്‍

അഗളി: സമസ്തയുടെ ദീര്‍ഘകാലത്തെ കാര്യദര്‍ശിയായിരുന്ന ശംസു ല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ പേരും പെരുമയും ആഗ്രഹി ക്കാത്ത പണ്ഡിതര്‍ക്കിടയിലെ സൂഫീവര്യനായിരുന്നുവെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.അട്ടപ്പാടി ചെമ്മണ്ണൂര്‍ ശംസുല്‍ ഉലമ എജ്യു സോണില്‍ നടന്ന ഉറൂസില്‍…

ജമാല്‍ എടത്തനാട്ടുകര വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട്

മണ്ണാര്‍ക്കാട്:വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡ ണ്ടായി ജമാല്‍ എടത്തനാട്ടുകരയെ മണ്ഡലം കമ്മിറ്റി യോഗം തെര ഞ്ഞെടുത്തു.നിലവിലെ പ്രസിഡന്റ് കെ.വി.അമീര്‍ ജില്ലാ മീഡിയ സെക്രട്ടറി ആയി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ പ്രസി ഡണ്ടിനെ തെരഞ്ഞെടുത്തത്.വൈസ് പ്രസിഡണ്ടായി മജീദ് കുന്നപ്പ ള്ളിയെയും മണ്ഡലം…

ശിശുദിനം ആഘോഷിച്ചു.

മണ്ണാര്‍ക്കാട്:അരകുര്‍ശി ജി.എം.എല്‍.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കൊപ്പം ശിശു ദിനം ആഘോഷിച്ച് നജാത്ത് ആര്‍ട്‌സ് ആന്റ്‌സ് സയ ന്‍സ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂ ള്‍ എച്ച്.എം വിജയാരഘവന്‍ അധ്യക്ഷനായി.എന്‍.എസ്.എസ് വള ണ്ടിയര്‍മാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്…

സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു

കോട്ടോപ്പാടം: ഭീമനാട് ഗവ.യുപി സ്‌കൂളിലേക്ക് പുതുതായി വാ ങ്ങിയ സ്‌കൂള്‍ ബസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഫ്‌ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റജീന ടീച്ചർപി.ടി.എ. പ്രസിഡന്റ് കെ.അബ്ദുൾ…

സായാഹ്ന ധര്‍ണ നടത്തി

തെങ്കര:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍ സിപി തെങ്കര മണ്ഡലം കമ്മിറ്റി പുഞ്ചക്കോട് പെട്രോള്‍ പമ്പിനു മു ന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സദകത്തുള്ള പടലത്ത് ഉദ്ഘടനം ചെയ്തു.ഇബ്രാഹിം ബാദുഷ പിസി, അധ്യക്ഷനാ യി.നാസര്‍ തെങ്കര,ശ്യാം,ഗോപി വട്ടപറമ്പില്‍,ഹസിന്‍, ബഷീര്‍,…

കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞു; ജഡത്തിന് കാവല്‍ നിന്ന് കാട്ടാനകള്‍

പാലക്കാട്: ആനക്കല്ലില്‍ കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞു.സ്വകാര്യ എസ്‌റ്റേറ്റിലെ മോട്ടര്‍പുരയില്‍ നിന്നുള്ള വയര്‍ കടിച്ചാണ് കുട്ടിയാ നയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.മൂന്ന് കാട്ടാനകളാണ് ജഡത്തിന് കാവല്‍ നിന്നത്.രാത്രിയിലാണ് സംഭവം.ജനവാസ മേഖല യോട് ചേര്‍ന്നുള്ള വന്യമൃഗത്തിന്റെ സാന്നിധ്യം ഏറെ ആശങ്കയു ണ്ടാക്കുന്നുണ്ട്.വനമേഖലയോട് ചേര്‍ന്നാണ് കൃഷിസ്ഥലവും…

പ്രൊബേഷന്‍ നിയമ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കണം: ജില്ലാ ജഡ്ജ് ഡോ.ബി.കലാം പാഷ

പാലക്കാട്: പ്രൊബേഷന്‍ നിയമ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ ക്ക് ലഭിക്കണമെന്ന് ജില്ലാ ജഡ്ജ് ഡോ.ബി.കലാം പാഷ. കേരള നിയ മസഭയുടെ ആദ്യ നിയമ വകുപ്പ് മന്ത്രി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരു ടെ ജന്മദിനം പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം…

അനീമിയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഒറ്റപ്പാലം: അഡിഷണല്‍ ഐ.സി.ഡി.എസും ആരോഗ്യ വകുപ്പും സംയുക്തമായി കൗമാരക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അനീമിയ പരിശോധനാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വാണിയംകുളം ഗ്രാമപഞ്ചായ ത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍ അധ്യക്ഷനായി. പരിശോധന ക്യാമ്പും…

പാന്‍ ഇന്ത്യ ലീഗല്‍ അവെര്‍നസ് ആൻഡ് ഔട്ട്‌റീച്ച് പ്രോഗ്രാം സമാപിച്ചു

പാലക്കാട്: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 14 വരെ ജില്ലയിൽ സം ഘടിപ്പിച്ച പാന്‍ ഇന്ത്യ ലീഗല്‍ അവെര്‍നസ് ആന്‍ഡ് ഔട്ട്‌ലെറ്റ് പ്രോ ഗ്രാമിന്റെ സമാപന ഉദ്ഘാടനം…

ശരണം വിളികളുമായി വീണ്ടുമൊരു മണ്ഡലകാലം

മണ്ണാര്‍ക്കാട്: ഭക്തിയുടെ ശംഖൊലി മുഴക്കി വീണ്ടും വൃശ്ചികം പിറ ന്നു.ഇനി 41 നാള്‍ പ്രകൃതീശ്വരനായ ശാസ്താവിനുള്ള സമര്‍പ്പണ മായി വ്രതനിബദ്ധമായ പകലിരവുകള്‍.കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാ ന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്.കോവിഡ് ഇളവുകള്‍ നല്‍കി ശബ രിമല തീര്‍ത്ഥാടനം…

error: Content is protected !!