മണ്ണാര്‍ക്കാട്:വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡ ണ്ടായി ജമാല്‍ എടത്തനാട്ടുകരയെ മണ്ഡലം കമ്മിറ്റി യോഗം തെര ഞ്ഞെടുത്തു.നിലവിലെ പ്രസിഡന്റ് കെ.വി.അമീര്‍ ജില്ലാ മീഡിയ സെക്രട്ടറി ആയി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ പ്രസി ഡണ്ടിനെ തെരഞ്ഞെടുത്തത്.വൈസ് പ്രസിഡണ്ടായി മജീദ് കുന്നപ്പ ള്ളിയെയും മണ്ഡലം കമ്മിറ്റി അംഗമായി സിദ്ദിഖ് കുന്തിപ്പുഴയെ യും തെരഞ്ഞെടുത്തു.സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാന്‍ ഭൂസമരം,താലൂക്ക് ഓഫീസ് മാര്‍ച്ച് മറ്റ് പാര്‍ട്ടി വിഷയങ്ങള്‍ സംസാരി ച്ചു.ജില്ലാ സംഘടനാ സെക്രട്ടറി എ.ദില്‍ഷാദലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.കെ.വി.അമീര്‍ അധ്യക്ഷനായി. കെ.അബ്ദുല്‍ അസീസ് സ്വാഗതവും നിയുക്ത പ്രസിഡന്റ് ജമാലുദ്ദീന്‍ എടത്തനാ ട്ടുകര നന്ദിയും പറഞ്ഞു.