യൂത്ത് കോണ്‍ഗ്രസ്
നേതൃത്വ പഠനക്യാമ്പ്
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും,യൂണിറ്റ് ഭാരവാഹികള്‍ക്കുമായി നേതൃത്വ പഠ ന ക്യാമ്പ് സംഘടിപ്പിച്ചു.മുന്നേറ്റം എന്ന പേരില്‍ നടത്തിയ ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജസീര്‍ മുണ്ടറോട്ട് ഉത്ഘാടനം ചെ യ്തു.മണ്ഡലം യൂത്ത്…