മണ്ണാര്‍ക്കാട്: ഡോക്ടറേറ്റ് നേടിയ മാധ്യമ പ്രവര്‍ത്തകന്‍ ഡോ.എംകെ ഹരിദാസിനെ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ആദരിച്ചു .മണ്ണാര്‍ക്കാട് ഏരിയ ഡിവിഷണല്‍ മാനേജര്‍ ഇകെ കനിഷ്‌കുമാര്‍ പൊന്നാട അണിയിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ കാര്‍ത്തി ക സംബന്ധിച്ചു.മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശിയായ ഹരിദാസ് ബിസിനസ് ന്യൂസ് മാഗസിന്‍ ജനറല്‍ മാനേജറാണ്.മണ്ണാര്‍ക്കാടിന്റെ സാംസ്‌കാരിക രംഗത്തും സജീവമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!