അലനല്ലൂര്‍: എടത്തനാട്ടുകര ജിഎല്‍പി സ്‌കൂള്‍ മൂച്ചിക്കലില്‍ പ്രവേ ശനോത്സവം പ്രധാന അധ്യാപിക എം പുഷ്പലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം ജിനേഷ് അധ്യക്ഷനായി.ചടങ്ങില്‍ എഴു ത്തുകാരിയാ സ്‌കൂളിലെ അധ്യാപികയുമായ സീനത്ത്,ഇബ്‌നു ദമ്പ തികളെ ആദരിച്ചു.കലാകാരന്‍ വിഷ്ണു അലനല്ലൂര്‍ മുഖ്യാതിഥിയാ യിരുന്നു.അധ്യാപകരായ സികെ ഹസീന തോമസ്,എ.സീനത്ത്,എന്‍ അലി അക്ബര്‍,കെ രമാദേവി,പി ജിഷ എന്നിവര്‍ സംസാരിച്ചു.സി ജമീല,സിപി വഹീദ,പി പ്രിയ,ഇ പ്രിയങ്ക,സിപി മുഫീദ,കെ ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.വിദ്യാലയത്തിലേക്ക് പിടിഎ പ്രസിഡ ന്റ് എം ജിനഷ് പള്‍സ് ഓക്‌സി മീറ്റര്‍ നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!