കുമരംപുത്തൂര്‍: നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവസം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക ളത്തില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെപി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി സന്തോഷ് , പ്രധാന അദ്ധ്യാപിക ശാലിനി ടീച്ചര്‍ , ബെന്നി , ശറ ഫുദ്ധീന്‍,എം ടി ഹംസ ,ബഷീര്‍ മാസ്റ്റര്‍, ജ്യോതി ടീച്ചര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!