ജീവിത സമരവുമായി വ്യാപാരികള്‍
മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാ പാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരസഭ യ്ക്ക് മുന്നില്‍ ജീവിത സമരം നടത്തി. കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുക,വ്യാപാരികള്‍ക്ക് സാമ്പ ത്തിക സഹായം…