സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തവര്‍ 999
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1465 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 5 ഗര്‍ഭിണികള്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്.18 വയസ്സിനും 40നും ഇടയിലുള്ള 988 പേര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസുമടക്കം 997 പേരും,40 മുതല്‍ 44 വരെയുള്ള 10 പേര്‍ ഒന്നാം ഡോസും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 3 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 4 പേരും, 45 വയസ്സി നും 60നും ഇടയിലുള്ള 262 പേര്‍ ഒന്നാം ഡോസും 19 പേര്‍ രണ്ടാം ഡോസുമടക്കം 281 പേരും, 60 വയസിനു മുകളിലുള്ള 157 പേര്‍ ഒ ന്നാം ഡോസും 11 പേര്‍ രണ്ടാം ഡോസുമടക്കം 168 പേരും കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 11 സെഷനുകളിലാ യാണ് കുത്തിവെപ്പുകള്‍ നടന്നത്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 999 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 2 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 3 പേരും, 18 വയസ്സി നും 40 വയസ്സിനും ഇടയിലുള്ള 630 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസുമടക്കം 632 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 77 പേര്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസുമടക്കം 80 പേരും കോ വിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കൂടാതെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 58 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും,45 മുതല്‍ 59 വരെയുള്ളവരില്‍ 142 പേര്‍ ഒന്നാം ഡോസും 12 പേര്‍ രണ്ടാം ഡോസുമടക്കം 154 പേരും, 60 വയസ്സിനു മുകളിലുള്ള 43 പേര്‍ ഒന്നാം ഡോസും 7 പേര്‍ രണ്ടാം ഡോ സുമടക്കം 50 പേരും, സ്വകാര്യ ആശുപത്രികളില്‍ നിന്ന് കുത്തിവെ പ്പെടുത്തിട്ടുണ്ട്. ആകെ 5 സെഷനുകളിലായാണ് സ്വകാര്യ ആശുപ ത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടു ത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വ സ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അറിയിച്ചു.