അലനല്ലൂര്‍ : ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങ ളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥിനിയെ ആള്‍ കേരള പെയിന്റേഴ്‌ സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എ കെ പി സി എ) അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. പെയിന്റിങ് തൊഴി ലാളിയായ എ പി നൗഫലിന്റെ മകള്‍ ബിന്‍സിയയെയാണ് അനു മോദിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കണ്ണം കുണ്ട് ഉപഹാരം നല്‍കി.അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് സുനില്‍കുമാര്‍ യു കെ , ട്രഷറര്‍ സുബൈര്‍ പടിപ്പുര, എക്‌സിക്യൂ ട്ടീവ് അംഗം വിജയന്‍ ഉണ്ണ്യാല്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!