അണുനശീകരണം നടത്തി
അലനല്ലൂര്‍:മുണ്ടക്കുന്ന് പ്രദേശത്ത് കോവിഡ് ബാധിതരായി ക്വാറ ന്റീനില്‍ കഴിഞ്ഞിരുന്നവരുടെ വീടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.പൊതു ഇടങ്ങളിലും അണുനശീകരണം നട ത്തി.ഏറാടാന്‍ ഉബൈദ്,മണലിപ്പറമ്പില്‍ ശിവപ്രകാശ്, ചക്കം തൊടി അബ്ദുസമദ്, കുറുവാ ഞ്ചേരി ബാബു, തച്ചങ്ങാട്ടുതൊടി അഭില്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.