Month: August 2021

ചന്തപ്പടിയിലെ ജ്വല്ലറിയില്‍ മോഷണം

മണ്ണാര്‍ക്കാട്:നഗരത്തില്‍ ജ്വല്ലറി കുത്തിതുറന്ന് മോഷണം.നാനൂറ് ഗ്രാം വെള്ളിയാഭരണങ്ങളും ആയിരത്തോളം രൂപയും നഷ്ടപ്പെട്ടു. ചന്തപ്പടിയിലെ ചൈതന്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.രാവിലെ പത്രമിടാന്‍ വന്ന ഏജന്റാണ് ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിതുറന്ന നിലയില്‍ കണ്ട തത്രേ.വിവരം ഉടമ ചന്ദ്രനെ അറിയിക്കുകയായിരുന്നു. മുന്‍വശ…

രാജീവ് ഗാന്ധി അനുസ്മരണം

കുമരംപുത്തൂര്‍: കര്‍ഷക കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘ ടിപ്പിച്ചു.മൈലാമ്പാടം സെന്ററില്‍ നടന്ന പരിപാടിയില്‍ ഡിസിസി അംഗം കെ ബാലകൃഷ്ണന്‍ അനുസ്മരണ സന്ദേശം നല്‍കി.കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് എംസി വര്‍ഗീ സ്,മണ്ണാര്‍ക്കാട് ബ്ലോക്ക്…

ഓണാഘോഷം; വോം ഓണക്കോടി വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടും പട്ടികവര്‍ഗ ഓഫീസും സംയുക്തമായി ഓണാഘോഷത്തോടനുബന്ധിച്ച് കൊമ്പംകുണ്ട് ആദിവാസി കോളനിയിലെ അമ്പതോളം കുടുംബങ്ങളിലെ കുട്ടി കള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. കോളനി അംഗന്‍വാടിയിലെ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു .എസ്‌ഐ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വോം വൈസ് ചെയര്‍മാന്‍ കെവിഎ…

രാജീവ് ഗാന്ധി അനുസ്മരണവും അവാര്‍ഡ് വിതരണവും

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണ വും ,മികച്ച കായിക താരങ്ങള്‍ക്ക് രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് അവാര്‍ ഡ് നല്‍കി ആദരിക്കലും കോട്ടോപ്പാടം കോണ്‍ഗ്രസ് ഓഫീസില്‍ നടന്നു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്…

എന്‍.സി.പി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:എന്‍. സി. പി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഓഫിസ് ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ പി. സി. ചാക്കോ നിര്‍വഹിച്ചു. ഷൌക്കത്തലി കുളപ്പാടം അധ്യക്ഷത വഹിച്ചു. മന്ത്രി എ. കെ. ശശീന്ദ്രന്‍ കര്‍ഷകരെ ആദരിച്ചു. ലതിക സുഭാഷ്,പി.എ.റസാഖ് മൗലവി, മുന്‍ എം.എല്‍.എ. പി.കെ.…

അഗതി മന്ദിരത്തിലേക്ക് എം.എസ്.എസ് ന്റെ സഹായ ഹസ്തം

മണ്ണാർക്കാട്:എം എസ് എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി യുടെ സാന്ത്വന പരിരക്ഷ പദ്ധതിയുടെ ഭഗമായി നാട്ടുകൽ കാരുണ്യ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക്പുതപ്പുകൾ ,തോർത്ത്, മാസ്കുകൾ എന്നിവ നൽകി സഹായ ഹസ്തമായി.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം…

വന്യമൃഗശല്ല്യത്തിന് പരിഹാരം
കണ്ടെത്താന്‍ 12 നിര്‍ദ്ദേശങ്ങളുമായി കര്‍ഷകര്‍

മണ്ണാര്‍ക്കാട്: ജില്ലയിലെ മലയോരമേഖലകളില്‍ വന്യമൃഗശ്യത്താല്‍ വലയുന്ന കര്‍ഷകര്‍ ജീവനും ജീവപനോപാധികളുടെ സംരക്ഷ ണ ത്തിനുമായുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ കേരളാ വനം വന്യ ജീ വി വകുപ്പിന് സമര്‍പ്പിച്ചു. കാടിറങ്ങുന്ന വന്യജീവികള്‍ കര്‍ഷകരു ടെ ഒരായുസിന്റെ അധ്വാനത്തെ ഒറ്റരാത്രികൊണ്ട് തകര്‍ക്കുന്ന കാഴ്ചയാണെങ്ങും. കാട്ടാന,…

യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍: മനുഷ്യവിരുദ്ധം,ഹിംസാത്മകം താലിബാനിസം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം ക മ്മിറ്റി കോട്ടപ്പള്ളയില്‍ അഫ്ഗാന്‍ സഹോദരങ്ങള്‍ക്കായി ഐക്യദാ ര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടികെ ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി.യൂത്ത്…

മാനവ സൗഹൃദസദസ്സ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: താലിബാന്‍ തുലയട്ടെ സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി മാനവ സൗഹൃദസദസ്സ് സംഘടിപ്പിച്ചൂ.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ശശി ഉദ്ഘാടനം ചെയ്തു.ഡിവൈ എഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് കെസി…

വട്ട്‌ലക്കി ഊരിലെ സംഘര്‍ഷം:
കുറുന്താചലത്തെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

അഗളി: അട്ടപ്പാടി ഷോളയൂര്‍ വട്ട്ലക്കി ഊരില്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാരകമായി പരിക്കേറ്റ എസ്ടി മോര്‍ ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിങ്കിരിയുടെ സഹോദരന്‍ കുറു ന്താചലത്തെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാ ലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.…

error: Content is protected !!