അലനല്ലൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂ ര്‍ണ എപ്ലസ് നേടിയ ആള്‍ കേരള പെയിന്റേഴ്‌സ് ആന്‍ഡ് കോണ്‍ ട്രാക്ടേഴ്‌സ് അസോസിയഷന്‍ അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി അംഗ ങ്ങളുടെ മക്കളെ സംഘടനയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.എ കെ പി സി എ യൂണിറ്റ് സെക്രട്ടറി ഉസ്ഫിര്‍,പാലക്കാട് ജില്ലാ കോഡി നേഷന്‍ കമ്മിറ്റി മെമ്പര്‍ രവി ചന്ദ്രന്‍ എന്നിവര്‍ വിജയികള്‍ക്ക് ഉപ ഹാരം കൈമാറി.

മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കണ്ണംകുണ്ട് , അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് സുനില്‍ കുമാര്‍ യു കെ, ട്രഷറര്‍ സുബൈര്‍ പടിപ്പുര,പ്രേംകുമാര്‍, രാജന്‍, അനീഷ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!