കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രദിനാഘോഷ പരിപാടി ലൈബ്രറി സെക്രട്ടറി എം. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ സി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രഗത്ഭനായ ശാസ്ത്രാധ്യാപകന്‍ അജയ ന്‍.കെ. ‘പ്രപഞ്ചത്തിന്റെ കാണാപ്പുറങ്ങള്‍ ‘ എന്ന വിഷയം അവതരി പ്പിച്ചു.ബഹിരാകാശം മനുഷ്യന്റെകൈപ്പിടിയില്‍ എന്ന വിഷയ ത്തില്‍ മിന്‍ഹ ഫാത്തിമ പി.പി., സന നസ്‌റിന്‍ . കെ ,തീര്‍ത്ഥ.കെ, തഹ്‌സിന്‍.വി. പി ,ഹന്ന ഫാത്തിമ. സി.എം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!